തൊ​ടു​പു​ഴ ചീ​നി​ക്കു​ഴി​യി​ല്‍ അ​ച്ഛ​ൻ മ​ക​നെ​യും കു​ടും​ബ​ത്തെ തീ​വ​ച്ച് കൊ​ന്നു

 

ഇ​ടു​ക്കി: തൊ​ടു​പു​ഴ ചീ​നി​ക്കു​ഴി​യി​ല്‍ അ​ച്ഛ​ൻ മ​ക​നെ​യും കു​ടും​ബ​ത്തെ തീ​വ​ച്ച് കൊ​ന്നു. ചീ​നി​ക്കു​ഴി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫൈ​സ​ൽ (45), ഭാ​ര്യ ഷീ​ബ (45), മ​ക്ക​ളാ​യ മെ​ഹ്‌​റ (16), അ​ഫ്സാ​ന (14) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട ഫൈ​സ​ലി​ന്‍റെ പി​താ​വ് ഹ​മീ​ദി​നെ (79) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.രാ​ത്രി​യി​ല്‍ ഫൈ​സ​ലും കു​ടും​ബ​വും ഉ​റ​ങ്ങ​വെ ഹ​മീ​ദ് പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. വാ​തി​ല്‍ പു​റ​ത്ത് നി​ന്ന് പൂ​ട്ടി​യ​തി​ന് ശേ​ഷം ഹ​മീ​ദ് ജ​ന​ലി​ലൂ​ടെ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. തീ ​ക​ത്തു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് തൊ​ടു​പു​ഴ ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.കൊ​ല​പാ​ത​കം സ്വത്തിനെച്ചൊല്ലിയുള്ള കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി ഹ​മീ​ദും മ​ക​ന്‍ മു​ഹ​മ്മ​ദ് ഫൈ​സ​ലു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന.

Back to top button
error: Content is protected !!