പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും

പോത്താനിക്കാട് : പൈങ്ങോട്ടൂര്‍ പഞ്ചായത്ത് കര്‍ഷക ദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്‍റ് ജിജി ഷിജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനീസ് ഫ്രാന്‍സിസ്, സാലി ഐപ്പ്, മില്‍സി ഷാജി. സന്തോഷ് ജോര്‍ജ്, നൈസ് എല്‍ദോ, സണ്ണി കാഞ്ഞിരത്തിങ്കല്‍, സാറാമ്മ പൗലോസ്, റെജി സാന്‍റി, സുബിമോള്‍ ഷൈന്‍, സിസ്സി ജെയ്സണ്‍, മാണി പിട്ടാപ്പിള്ളില്‍, എ.ജെ. ജോണ്‍., അമ്പിളി സദാനന്ദന്‍, കെ.എ. നിഷാദ്, മാത്യു ആദായി, റാജി വിജയന്‍, മെജോ ജോര്‍ജ്, പി.എം. അജിംസ്, സെബാസ്റ്റ്യന്‍ പറമ്പില്‍, കെ.എം. കുര്യാക്കോസ്, അഞ്ജു മാണി, ജോസ് പോള്‍, ബിജു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!