റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളിയില്‍ കുടുംബ യുണിറ്റുകളുടെ വാര്‍ഷികവും ബോധവത്കരണ ക്ലാസ്സും

മൂവാറ്റുപുഴ: റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപ്പള്ളിയില്‍ കുടുംബ യുണിറ്റുകളുടെ സംയുക്ത വാര്‍ഷികവും ബോധവത്കരണ ക്ലാസ്സും നടത്തി. സഭ ട്രസ്റ്റി കമാണ്ടര്‍ സി. കെ. ഷാജി ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ബിബിന്‍ ചെറുകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഫാ. എബി വര്‍ക്കി ക്ലാസ്സെടുത്തു. ഫാ. ഗീവര്‍ഗീസ് പൂക്കുന്നേല്‍, സുജിത് പൗലോസ്, ബാബു ജോണ്‍, ബിനു. എ. എം, ബേബി തോമസ്, എന്‍. സി. പൗലോസ്, മേരി വര്‍ഗീസ്, എല്‍ദോസ് റോയി, അനുമോള്‍ ഔസേഫ്,എന്നിവര്‍ പ്രസംഗിച്ചു. കുടുംബ യുണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും ചടങ്ങില്‍ അരങ്ങേറി.

 

Back to top button
error: Content is protected !!