ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിച്ചു

ആയവന: ഡിവൈഎഫ് ഐ ആയവന യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവ സഭ സംഘടിപ്പിക്കുകയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു . ബ്ലോക്ക് ട്രെഷറർ  പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. മേഖല സെക്രട്ടറി  എൽദോസ് വിദ്യാർത്ഥികളെ അനുമോദിച്ചു.  മേഖല പ്രസിഡന്റ് മാഹിൻ ഷാ ബ്ലോക്ക് കമ്മിറ്റി അംഗം അമലു, സിപിഐഎം ആയവന ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ആയ  സുരേഷ്,  തങ്കപ്പൻ,മറ്റു യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ, വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ എന്നിവർ  പങ്കെടുത്തു.

Back to top button
error: Content is protected !!