മൂവാറ്റുപുഴയിൽ ഐ.ഐ.ബി.എഫ് എക്സാം സെന്റർ ആരംഭിച്ചു

മൂവാറ്റുപുഴ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസ് (ഐ.ഐ.ബി.എഫ്)  പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം മൂവാറ്റുപുഴ കീച്ചേരിപ്പടി ഡിജിറ്റൽ സേവാ പൊതു സേവന കേന്ദ്രത്തിൽ ആരംഭിച്ചു. ഏതെങ്കിലും ബാങ്കിന്റെ ഉപഭോക്‌തൃ സേവന കേന്ദ്രമോ, കസ്റ്റമർ കെയർ സെന്ററോ തുടങ്ങുന്നതിന് ഈ നിർബന്ധിത പരീക്ഷ പാസായിരിക്കണം. എക്സാം രജിസ്റ്റർ ചെയ്യുന്നതിന് https://iibf.esdsconnect.com/CSCNonreg/member/?Mtype=Tk0=&ExId=OTkx സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9744440393

Back to top button
error: Content is protected !!