ചക്കുംചിറ നിവാസികളുടെ ചിരകാല സ്വപ്നം: ചക്കുംചിറ – ശിവക്ഷേത്രപ്പടി റോഡ് യാഥാർത്ഥ്യമായി.

 

 

പിറവം: പാമ്പാക്കുട ചക്കുംചിറ – ശിവക്ഷേത്രപ്പടി റോഡിൻ്റെയും അനുബന്ധപാലത്തിൻ്റെയും ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 103 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. വാഴപ്പറമ്പിലെ – ചക്കുംചിറ നിവാസികളുടെ ചിരകാല സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്.

Back to top button
error: Content is protected !!