എറണാകുളം ജില്ലയിൽ ഇന്ന് 1170 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 24/10/ 20

ബുള്ളറ്റിൻ – 6.30 PM
• ജില്ലയിൽ ഇന്ന് 1170 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 10

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -894

• ഉറവിടമറിയാത്തവർ – 249

• ആരോഗ്യ പ്രവർത്തകർ-17

*കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ*

• ചെല്ലാനം – 43
• എടത്തല – 39
• പള്ളുരുത്തി – 38
• നെല്ലിക്കുഴി – 34
• ഫോർട്ട് കൊച്ചി – 34
• പായിപ്ര – 33
• കുമ്പളങ്ങി – 28
• മുടക്കുഴ – 26
• കീഴ്മാട് – 24
• ചെങ്ങമനാട് – 24
• തൃപ്പൂണിത്തുറ – 24
• എളംകുന്നപ്പുഴ – 23
• ചേരാനല്ലൂർ – 22
• വാരപ്പെട്ടി – 22
• തൃക്കാക്കര – 21
• ഒക്കൽ – 20
• കറുകുറ്റി – 20
• കൂവപ്പടി – 20
• രായമംഗലം – 20
• കടമക്കുടി – 19
• ചൂർണ്ണിക്കര – 18
• കടുങ്ങല്ലൂർ – 17
• കിഴക്കമ്പലം – 17
• കലൂർ – 16
• പുത്തൻവേലിക്കര – 16
• കളമശ്ശേരി – 15
• വരാപ്പുഴ – 15
• ഇലഞ്ഞി – 13
• തോപ്പുംപടി – 13
• വടവുകോട് – 13
• കടവന്ത്ര – 12
• നോർത്തുപറവൂർ – 12
• വാഴക്കുളം – 12
• ആവോലി – 11
• എടക്കാട്ടുവയൽ – 11
• എളമക്കര – 11
• ആലുവ – 10
• ഏഴിക്കര – 10
• ഇടപ്പള്ളി – 10
• അങ്കമാലി – 9
• അശമന്നൂർ – 9
• കരുമാലൂർ – 9
• കാലടി – 9
• കീരംപാറ – 9
• കുന്നത്തുനാട് – 9
• കോതമംഗലം – 9
• പൂതൃക്ക – 9
• മൂവാറ്റുപുഴ – 9
• ഉദയംപേരൂർ – 8
• കാഞ്ഞൂർ – 8
• പോത്താനിക്കാട് – 8
• മരട് – 8
• വെങ്ങോല – 8
• വൈറ്റില – 8
• ശ്രീമൂലനഗരം – 8
• ആലങ്ങാട് – 7
• ഇടക്കൊച്ചി – 7
• കവളങ്ങാട് – 7
• കൂത്താട്ടുകുളം – 7
• കോട്ടുവള്ളി – 7
• തേവര – 7
• പെരുമ്പാവൂർ – 7
• മഞ്ഞപ്ര – 7
• മട്ടാഞ്ചേരി – 7
• ആയവന – 6
• എറണാകുളം നോർത്ത് – 6
• ചോറ്റാനിക്കര – 6
• നായരമ്പലം – 6
• പാലാരിവട്ടം – 6
• വെണ്ണല – 6
• അയ്യമ്പുഴ – 5
• കോട്ടപ്പടി – 5
• നെടുമ്പാശ്ശേരി – 5
• പല്ലാരിമംഗലം – 5
• മുളന്തുരുത്തി – 5
• വാളകം – 5
• അതിഥി തൊഴിലാളി – 13
• ഐ എൻ എച്ച് എസ് – 6
• പോലീസ് ഉദ്യോഗസ്ഥൻ – 3

*അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ*

ആമ്പല്ലൂർ, കുന്നുകര, തമ്മനം, തിരുവാണിയൂർ, പിണ്ടിമന, എറണാകുളം സൗത്ത്, കല്ലൂർക്കാട്, തിരുമാറാടി, പച്ചാളം, പാറക്കടവ്, പിറവം, വടക്കേക്കര, വടുതല, എടവനക്കാട്, ഏലൂർ, തുറവൂർ, പനമ്പള്ളി നഗർ, പള്ളിപ്പുറം, പെരുമ്പടപ്പ്, പോണേക്കര, മഞ്ഞള്ളൂർ, മൂക്കന്നൂർ, ആരക്കുഴ, എളംകുളം, ഐക്കാരനാട്, കരുവേലിപ്പടി, കുട്ടമ്പുഴ, കുമ്പളം, കുഴിപ്പള്ളി, ചിറ്റാറ്റുകര, ചേന്ദമംഗലം, പാമ്പാക്കുട, പാലക്കുഴ, പൂണിത്തുറ, പൈങ്ങോട്ടൂർ, മഴുവന്നൂർ, മാറാടി, മുണ്ടംവേലി, മുളവുകാട്, രാമമംഗലം, വേങ്ങൂർ.

• ഇന്ന് 538 പേർ രോഗ മുക്തി നേടി.

• ഇന്ന് 2113 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2180 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29616 ആണ്. ഇതിൽ 28144 പേർ വീടുകളിലും 76 പേർ കോവിഡ് കെയർ സെന്ററുകളിലും 1396 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 131 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 129 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11550 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 202
• പി വി എസ് – 50
• ജി എച്ച് മൂവാറ്റുപുഴ-12
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി – 52
• സ്വകാര്യ ആശുപത്രികൾ – 703
• എഫ് എൽ റ്റി സികൾ -1027
• എസ് എൽ റ്റി സി കൾ-175
• വീടുകൾ- 9320

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12720 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7224 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 547 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 204 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ അഞ്ച് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. ആറാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4879 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 22 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ
എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!