എറണാകുളം ജില്ലാ പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ.

എറണാകുളം ജില്ലാ പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ.

1. ചെറായി – വനിത – അഡ്വ.എം.ബി. ഷൈനി (സി.പി.ഐ.എം.)

2. മുത്തംകുന്നം – ജനറൽ എസ്. അനിൽകുമാർ (സി.പി.ഐ.എം.)

3. മലയാറ്റൂർ – വനിത ആനി ജോസ് (സി.പി.ഐ.എം.)

4. കാലടി – ജനറൽ ശാരദാ മോഹനൻ (സി.പി.ഐ.)

5. കോടനാട് ജനറൽ കെ.പി. ബാബു (കേരള കോൺഗ്രസ് എം.)

6. പുല്ലുവഴി – വനിതാ – ലളിത കുമാരി മോഹനൻ
(സി.പി.ഐ.എം.)

7. ഭൂതത്താൻകെട്ട് – വനിതാ – റഷീദ സലീം (സി.പി.ഐ.എം.)

8. നേര്യമംഗലം – ജനറൽ – കെ.കെ. ഡാനി (എൽ.ഡി.എഫ്. സ്വതന്ത്രൻ)

9. വാരപ്പെട്ടി – വനിത – അഡ്വ. ചിന്നമ്മ ഷൈൻ
(കേരള കോൺഗ്രസ് എം.)

10. ആവോലി – ജനറൽ – അഡ്വ. ജെയിംസ് മാനുവൽ കുരുവിത്തടം
(കേരള കോൺഗ്രസ് ബി )

11. വാളകം – വനിത- സീന ബോസ് (സി.പി.ഐ.)

12. പാമ്പാക്കുട – വനിത – മോളി വർഗീസ് (സി.പി.ഐ.)

13. ഉദയംപേരൂർ – എസ്.സി. വനിത – അനിത അനിൽകുമാർ (സി.പി.ഐ.എം.)

14. മുളന്തുരുത്തി – ജനറൽ പി.ബി. രതീഷ്
(സി.പി.ഐ.എം.)

15. കുമ്പളങ്ങി – എസ്.സി. ജനറൽ – സുരേഷ് ബാബു കെ.കെ. (സി.പി.ഐ.എം.)

16. പുത്തൻകുരിശ് – വനിതാ – ഷിജി അജയൻ
(സി.പി.ഐ.എം.)

17. കോലഞ്ചേരി – എസ്.സി. വനിത- വിജയലക്ഷ്മി (സി.പി.ഐ.എം.)

18. വെങ്ങോല – ജനറൽ- ടി.പി. അബ്ദുൽ അസീസ്
(എൻ.സി.പി.)

19. എടത്തല – വനിത- അഡ്വ. റെയ്ജ അമീർ (സി.പി.ഐ.)

20. കീഴ്മാട് – വനിത – ഷെറീന ബഷീർ (സി.പി.ഐ.എം.)

21. നെടുമ്പാശ്ശേരി- ജനറൽ – അഡ്വ. കെ.കെ. നാസർ(സി.പി.ഐ.എം.)

22. ആലങ്ങാട് – ജനറൽ – കെ.വി. രവീന്ദ്രൻ – (സി.പി.ഐ.)

23.കടുങ്ങല്ലൂർ – ജനറൽ – അഡ്വ. യേശുദാസ് പറപ്പിള്ളി (സി.പി.ഐ.എം.)

24. കോട്ടുവള്ളി – ജനറൽ – എം.ബി. സ്യമന്തഭദ്രൻ –
(സി.പി.ഐ.എം.)

25. വല്ലാർപാടം – വനിത ഷിജി ഷാജൻ (സി.പി.ഐ.എം.)

26. വൈപ്പിൻ – ജനറൽ – ആന്റണി സജി
(കോൺഗ്രസ് എസ്)

Back to top button
error: Content is protected !!