എറണാകുളം ജില്ലയിൽ ഇന്ന് 1557 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 19/06/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 1557 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 21

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1512

• ഉറവിടമറിയാത്തവർ-
18

• ആരോഗ്യ പ്രവർത്തകർ – 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• പള്ളിപ്പുറം – 59
• തൃക്കാക്കര – 51
• പള്ളുരുത്തി – 51
• കളമശ്ശേരി – 42
• ആലങ്ങാട് – 41
• ഞാറക്കൽ – 35
• ഫോർട്ട് കൊച്ചി – 35
• കരുമാലൂർ – 31
• എളംകുന്നപ്പുഴ – 31
• കുമ്പളങ്ങി – 30
• കടുങ്ങല്ലൂർ – 29
• ചെല്ലാനം – 29
• ഇടക്കൊച്ചി – 26
• കുന്നത്തുനാട് – 24
• കുഴിപ്പള്ളി – 23
• നോർത്തുപറവൂർ – 23
• വൈറ്റില – 23
• ചേന്ദമംഗലം – 22
• എടത്തല – 21
• ഏലൂർ – 21
• ഐക്കാരനാട് – 21
• ഒക്കൽ – 21
• തൃപ്പൂണിത്തുറ – 20
• നെല്ലിക്കുഴി – 20
• കറുകുറ്റി – 19
• മരട് – 18
• ശ്രീമൂലനഗരം – 18
• ചേരാനല്ലൂർ – 17
• പായിപ്ര – 17
• പെരുമ്പടപ്പ് – 17
• വടുതല – 17
• വാഴക്കുളം – 17
• കിഴക്കമ്പലം – 16
• തേവര – 16
• വാരപ്പെട്ടി – 16
• ചൂർണ്ണിക്കര – 15
• വടവുകോട് – 15
• അങ്കമാലി – 14
• കടവന്ത്ര – 14
• കൂവപ്പടി – 14
• കോട്ടപ്പടി – 14
• കോതമംഗലം – 14
• തോപ്പുംപടി – 14
• പുത്തൻവേലിക്കര – 14
• പെരുമ്പാവൂർ – 14
• മട്ടാഞ്ചേരി – 14
• മുളന്തുരുത്തി – 14
• വരാപ്പുഴ – 13
• ആലുവ – 12
• എളമക്കര – 12
• കുന്നുകര – 12
• നായരമ്പലം – 12
• നെടുമ്പാശ്ശേരി – 12
• പൂതൃക്ക – 12
• ആവോലി – 11
• ഉദയംപേരൂർ – 11
• കീഴ്മാട് – 11
• മലയാറ്റൂർ നീലീശ്വരം – 11
• രാമമംഗലം – 11
• രായമംഗലം – 11
• വെണ്ണല – 11
• കുമ്പളം – 10
• തമ്മനം – 10
• മുണ്ടംവേലി – 10
• എറണാകുളം സൗത്ത് – 9
• കാഞ്ഞൂർ – 9
• കീരംപാറ – 9
• പാറക്കടവ് – 9
• മുളവുകാട് – 9
• ഇടപ്പള്ളി – 8
• എടവനക്കാട് – 8
• കലൂർ – 8
• കാലടി – 8
• അശമന്നൂർ – 7
• തുറവൂർ – 7
• വടക്കേക്കര – 7
• വാളകം – 7
• കോട്ടുവള്ളി – 6
• ചോറ്റാനിക്കര – 6
• മൂക്കന്നൂർ – 6
• കുട്ടമ്പുഴ – 5
• തിരുവാണിയൂർ – 5
• പനയപ്പിള്ളി – 5
• പിറവം – 5
• വെങ്ങോല – 5
• അതിഥി തൊഴിലാളി – 11

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇലഞ്ഞി ,കവളങ്ങാട് ,ചളിക്കവട്ടം ,പച്ചാളം ,പാമ്പാകുട ,പാലാരിവട്ടം ,പൈങ്ങോട്ടൂർ ,പോണേക്കര ,മഞ്ഞള്ളൂർ ,മുടക്കുഴ ,മൂവാറ്റുപുഴ ,കരുവേലിപ്പടി ,ചക്കരപ്പറമ്പ് ,പിണ്ടിമന ,മാറാടി ,അയ്യപ്പൻകാവ് ,ആയവന ,എടക്കാട്ടുവയൽ ,ഏഴിക്കര ,കടമക്കുടി ,ചിറ്റാറ്റുകര ,ചെങ്ങമനാട് ,പൂണിത്തുറ ,മണീട് ,അയ്യമ്പുഴ ,ആമ്പല്ലൂർ ,ആരക്കുഴ ,എറണാകുളം നോർത്ത് ,എളംകുളം ,കൂത്താട്ടുകുളം ,തിരുമാറാടി ,പല്ലാരിമംഗലം ,പാലക്കുഴ ,മഴുവന്നൂർ.

• ഇന്ന് 1010 പേർ രോഗ മുക്തി നേടി.

• ഇന്ന് 1921 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1909 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 38736 ആണ്.

• ഇന്ന് 91 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 215 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12282 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 108
• പി വി എസ് – 19
• ജി എച്ച് മൂവാറ്റുപുഴ- 32
• ജി എച്ച് എറണാകുളം- 63
• ഡി എച്ച് ആലുവ- 38
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 26
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 28
• പറവൂർ താലൂക്ക് ആശുപത്രി – 20
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 29
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 36
• കോതമംഗലം താലൂക്ക് ആശുപത്രി – 20
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 6
• അങ്കമാലി താലൂക്ക് ആശുപത്രി – 22
• പിറവം താലൂക്ക് ആശുപത്രി – 14
• പുത്തൻവേലിക്കര താലൂക്ക് ആശുപത്രി – 7
• സഞ്ജീവനി – 18
• സ്വകാര്യ ആശുപത്രികൾ – 1044
• എഫ് എൽ റ്റി സികൾ – 463
• എസ് എൽ റ്റി സി കൾ- 269
• ഡോമിസിലറി കെയർ സെൻ്റെർ- 1054
• വീടുകൾ- 8966

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13839 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 14710 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 10.58

• ഇന്ന് 258 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 101 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4320 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 310 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861
9072303927
(രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)

Back to top button
error: Content is protected !!