എറണാകുളം ജില്ലയിൽ ഇന്ന് 2270 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 21/07/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 2270 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2220

• ഉറവിടമറിയാത്തവർ- 43

• ആരോഗ്യ പ്രവർത്തകർ – 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• പുത്തൻവേലിക്കര – 58
• പള്ളിപ്പുറം – 52
• ചേരാനല്ലൂർ – 51
• കറുകുറ്റി – 46
• ശ്രീമൂലനഗരം – 46
• തൃക്കാക്കര – 43
• നായരമ്പലം – 41
• കോട്ടുവള്ളി – 40
• പായിപ്ര – 40
• മഞ്ഞപ്ര – 40
• മരട് – 40
• രായമംഗലം – 40
• ഐക്കാരനാട് – 37
• ചെല്ലാനം – 37
• വടക്കേക്കര – 37
• വാരപ്പെട്ടി – 36
• ആലങ്ങാട് – 35
• കളമശ്ശേരി – 35
• തൃപ്പൂണിത്തുറ – 34
• നോർത്തുപറവൂർ – 34
• കുമ്പളങ്ങി – 32
• എടത്തല – 31
• ആയവന – 30
• ഞാറക്കൽ – 30
• വെങ്ങോല – 30
• കുന്നത്തുനാട് – 28
• പൈങ്ങോട്ടൂർ – 28
• വാളകം – 28
• എളംകുന്നപ്പുഴ – 26
• കടവന്ത്ര – 26
• കോട്ടപ്പടി – 26
• കോതമംഗലം – 26
• ചേന്ദമംഗലം – 26
• നെടുമ്പാശ്ശേരി – 26
• കലൂർ – 25
• കുമ്പളം – 25
• കൂവപ്പടി – 25
• കീരംപാറ – 24
• ചിറ്റാറ്റുകര – 24
• കാഞ്ഞൂർ – 23
• ചെങ്ങമനാട് – 23
• പിറവം – 22
• കവളങ്ങാട് – 21
• ചൂർണ്ണിക്കര – 21
• മഴുവന്നൂർ – 20
• എറണാകുളം സൗത്ത് – 19
• ഫോർട്ട് കൊച്ചി – 19
• എടവനക്കാട് – 18
• പെരുമ്പാവൂർ – 18
• വൈറ്റില – 18
• ഇടപ്പള്ളി – 17
• കാലടി – 17
• പാലാരിവട്ടം – 17
• മുണ്ടംവേലി – 17
• കിഴക്കമ്പലം – 16
• ഏലൂർ – 15
• കീഴ്മാട് – 15
• തുറവൂർ – 15
• ആലുവ – 14
• ഇലഞ്ഞി – 14
• പള്ളുരുത്തി – 14
• കടമക്കുടി – 13
• കരുമാലൂർ – 13
• വടവുകോട് – 13
• വരാപ്പുഴ – 13
• അങ്കമാലി – 12
• ആവോലി – 12
• ഉദയംപേരൂർ – 12
• എളമക്കര – 12
• കുട്ടമ്പുഴ – 12
• ചോറ്റാനിക്കര – 12
• തിരുമാറാടി – 12
• നെല്ലിക്കുഴി – 12
• തിരുവാണിയൂർ – 11
• മണീട് – 11
• മലയാറ്റൂർ നീലീശ്വരം – 11
• മൂക്കന്നൂർ – 11
• മൂവാറ്റുപുഴ – 11
• ഏഴിക്കര – 10
• ഒക്കൽ – 10
• പൂതൃക്ക – 10
• മഞ്ഞള്ളൂർ – 10
• മുളന്തുരുത്തി – 10
• അശമന്നൂർ – 9
• എറണാകുളം നോർത്ത് – 9
• പല്ലാരിമംഗലം – 9
• പാറക്കടവ് – 9
• പോണേക്കര – 9
• മുളവുകാട് – 9
• ഇടക്കൊച്ചി – 8
• എടക്കാട്ടുവയൽ – 8
• തമ്മനം – 8
• വാഴക്കുളം – 8
• ആമ്പല്ലൂർ – 7
• എളംകുളം – 7
• പാലക്കുഴ – 7
• വേങ്ങൂർ – 7
• അയ്യമ്പുഴ – 6
• കടുങ്ങല്ലൂർ – 6
• തേവര – 6
• തോപ്പുംപടി – 6
• മട്ടാഞ്ചേരി – 6
• കുന്നുംപുറം – 5
• പച്ചാളം – 5
• പൂണിത്തുറ – 5
• പെരുമ്പടപ്പ് – 5
• അതിഥി തൊഴിലാളി – 20

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആരക്കുഴ, കൂത്താട്ടുകുളം, പാമ്പാകുട, മാറാടി, വടുതല, വെണ്ണല, അയ്യപ്പൻകാവ്, കല്ലൂർക്കാട്, കുഴിപ്പള്ളി, പിണ്ടിമന, പനമ്പള്ളി നഗർ, രാമമംഗലം, കുന്നുകര, ചളിക്കവട്ടം, പനയപ്പിള്ളി.

• ഇന്ന് 1600 പേർ രോഗ മുക്തി നേടി.

• ഇന്ന് 2682 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2184 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 38802 ആണ്.

• ഇന്ന് 119 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 175 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14039 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 97
• ജി എച്ച് മൂവാറ്റുപുഴ-
27
• ജി എച്ച് എറണാകുളം- 57
• ഡി എച്ച് ആലുവ- 43
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 25
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 37
• അങ്കമാലി താലൂക്ക് ആശുപത്രി – 22
• പിറവം താലൂക്ക് ആശുപത്രി – 25
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 175
• സഞ്ജീവനി – 17
• സ്വകാര്യ ആശുപത്രികൾ – 952
• എഫ് എൽ റ്റി സി കൾ – 417
• എസ് എൽ റ്റി സി കൾ- 290
• ഡോമിസിലറി കെയർ സെൻ്റെർ- 858
• വീടുകൾ- 10997

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16309 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 22242 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 10.21

• ഇന്ന് 1384 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 600 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3406 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 272 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

Back to top button
error: Content is protected !!