എറണാകുളം ജില്ലയിൽ ഇന്ന് 237 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 

*എറണാകുളം ജില്ലയിൽ ഇന്ന് 237 പേർക്ക് രോഗം സ്ഥിരീകരിച്ചു.*

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 229

• ഉറവിടമറിയാത്തവർ – 2

• ആരോഗ്യ പ്രവർത്തകർ- 1

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• ഐക്കാരനാട് – 14
• ഉദയംപേരൂർ – 13
• കോതമംഗലം – 9
• ചേരാനല്ലൂർ – 9
• എടത്തല – 8
• കടുങ്ങല്ലൂർ – 8
• കുമ്പളങ്ങി – 8
• എറണാകുളം സൗത്ത് – 7
• കലൂർ – 7
• തൃക്കാക്കര – 7
• പായിപ്ര – 7
• കളമശ്ശേരി – 6
• നോർത്തുപറവൂർ – 6
• പൂതൃക്ക – 6
• കീരംപാറ – 5
• കുന്നത്തുനാട് – 5
• കോട്ടുവള്ളി – 5
• തൃപ്പൂണിത്തുറ – 5
• മുളന്തുരുത്തി – 5
• രായമംഗലം – 5
• എളംകുന്നപ്പുഴ – 4
• പിണ്ടിമന – 4
• പെരുമ്പാവൂർ – 4
• വെങ്ങോല – 4
• ഐ എൻ എച്ച് എസ് – 2

നാലിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അങ്കമാലി, ഇടപ്പള്ളി, കാലടി, ഞാറക്കൽ, പള്ളിപ്പുറം, മരട്, മലയാറ്റൂർ നീലീശ്വരം, മൂക്കന്നൂർ, വാഴക്കുളം, ശ്രീമൂലനഗരം, ആവോലി, എളമക്കര, കാഞ്ഞൂർ, ചേന്ദമംഗലം, നായരമ്പലം, നെടുമ്പാശ്ശേരി, മഞ്ഞള്ളൂർ, മണീട്, മൂവാറ്റുപുഴ, വടക്കേക്കര, ആരക്കുഴ, ആലങ്ങാട്, എറണാകുളം നോർത്ത്, കടവന്ത്ര, കറുകുറ്റി, കീഴ്മാട്, ചിറ്റാറ്റുകര, ചൂർണ്ണിക്കര, ചോറ്റാനിക്കര, തോപ്പുംപടി, പല്ലാരിമംഗലം, പള്ളുരുത്തി, പാലക്കുഴ, പാലാരിവട്ടം, പുതുക്കലവട്ടം, പൂണിത്തുറ, പോണേക്കര, പോത്താനിക്കാട്, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെണ്ണല, വേങ്ങൂർ, വൈറ്റില.

• ഇന്ന് 333 പേർ രോഗ മുക്തി നേടി.

• ഇന്ന് 1737 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2384 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 20197 ആണ്.

• ഇന്ന് 57 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 72 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7176 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 36
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 10
• പി വി എസ് – 41
• ജി എച്ച് മൂവാറ്റുപുഴ- 7
• ഡി എച്ച് ആലുവ-1
• പറവൂർ താലൂക്ക് ആശുപത്രി- 3
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 1
• സഞ്ജീവനി – 5
• സിയാൽ- 22
• സ്വകാര്യ ആശുപത്രികൾ – 323
• എഫ് എൽ റ്റി സികൾ – 93
• എസ് എൽ റ്റി സി കൾ- 118
• വീടുകൾ- 6516

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7413 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6399 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Back to top button
error: Content is protected !!