എറണാകുളം ജില്ലയിൽ ഇന്ന് 291 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 5/3/ 21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 291 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 273

• ഉറവിടമറിയാത്തവർ – 13

• ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

മുടക്കുഴ – 21
രായമംഗലം – 16
തൃപ്പൂണിത്തുറ – 12
ഇടപ്പള്ളി – 11
കുട്ടമ്പുഴ – 11
വേങ്ങൂർ – 9
തൃക്കാക്കര – 8
നായരമ്പലം – 8
മരട് – 8
പിറവം – 7
പെരുമ്പാവൂർ – 7
ആലങ്ങാട് – 6
കലൂർ – 6
കടവന്ത്ര – 5
കാഞ്ഞൂർ – 5
ചേന്ദമംഗലം – 5
നെടുമ്പാശ്ശേരി – 5
നോർത്തുപറവൂർ – 5
പോണേക്കര – 5
മുളന്തുരുത്തി – 5
വാഴക്കുളം – 5
അങ്കമാലി – 4
ഉദയംപേരൂർ – 4
പള്ളുരുത്തി – 4
പാലാരിവട്ടം – 4
വൈറ്റില – 4
സി .ഐ .എസ് .എഫ് . – 1

 

നാലിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കടുങ്ങല്ലൂർ, കവളങ്ങാട്, കീഴ്മാട്, കൂത്താട്ടുകുളം, ചെങ്ങമനാട്, ചോറ്റാനിക്കര, തിരുമാറാടി, ഫോർട്ട് കൊച്ചി, മഞ്ഞപ്ര, വെങ്ങോല, എളംകുന്നപ്പുഴ, എളമക്കര, ഏലൂർ, ഏഴിക്കര, കറുകുറ്റി, കളമശ്ശേരി, കിഴക്കമ്പലം, കുന്നത്തുനാട്, കൂവപ്പടി, കോതമംഗലം, ചൂർണ്ണിക്കര, പാമ്പാകുട, മലയാറ്റൂർ നീലീശ്വരം, മുണ്ടംവേലി, വടക്കേക്കര, വരാപ്പുഴ, അയ്യപ്പൻകാവ്, ആയവന, ആലുവ, ഇലഞ്ഞി, എടക്കാട്ടുവയൽ, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, എളംകുളം, ഒക്കൽ, കടമക്കുടി, കല്ലൂർക്കാട്, കാലടി, കുന്നുകര, കുമ്പളങ്ങി, കോട്ടുവള്ളി, തിരുവാണിയൂർ, തേവര, തോപ്പുംപടി, പച്ചാളം, പനമ്പള്ളി നഗർ, പള്ളിപ്പുറം, പാറക്കടവ്, പാലക്കുഴ, പുത്തൻവേലിക്കര, പെരുമ്പടപ്പ്, മട്ടാഞ്ചേരി, മാറാടി, മുളവുകാട്, മൂക്കന്നൂർ, മൂവാറ്റുപുഴ, രാമമംഗലം, വടവുകോട്, വടുതല, വാരപ്പെട്ടി.

• ഇന്ന് 561 പേർ രോഗ മുക്തി നേടി.

• ഇന്ന് 754 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2710 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 20772 ആണ്.

• ഇന്ന് 46 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 74 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7215 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 36
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 12
• പി വി എസ് – 43
• ജി എച്ച് മൂവാറ്റുപുഴ- 8
• ഡി എച്ച് ആലുവ-3
• പറവൂർ താലൂക്ക് ആശുപത്രി- 3
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 1
• സഞ്ജീവനി – 5
• സിയാൽ- 20
• സ്വകാര്യ ആശുപത്രികൾ -334
• എഫ് എൽ റ്റി സികൾ – 96
• എസ് എൽ റ്റി സി കൾ- 115
• വീടുകൾ- 6539

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7506 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7803 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 289 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 187 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലത്തിൽ 4864 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!