എറണാകുളം ജില്ലയിൽ ഇന്ന് 473 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ ഇന്ന് 473 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 446

• ഉറവിടമറിയാത്തവർ – 20

• ആരോഗ്യ പ്രവർത്തകർ- 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

തൃക്കാക്കര – 30
തൃപ്പൂണിത്തുറ – 14
നെടുമ്പാശ്ശേരി – 14
കരുമാലൂർ – 12
പിറവം – 12
കാലടി – 10
ഇടപ്പള്ളി – 9
ഒക്കൽ – 9
കളമശ്ശേരി – 9
കുന്നത്തുനാട് – 9
ചിറ്റാറ്റുകര – 9
പെരുമ്പാവൂർ – 9
മൂക്കന്നൂർ – 9
പാലക്കുഴ – 8
രായമംഗലം – 8
ഉദയംപേരൂർ – 7
ഐക്കാരനാട് – 7
കൂവപ്പടി – 7
പാലാരിവട്ടം – 7
വെങ്ങോല – 7
ആയവന – 6
എടക്കാട്ടുവയൽ – 6
കലൂർ – 6
കിഴക്കമ്പലം – 6
നോർത്തുപറവൂർ – 6
പള്ളുരുത്തി – 6
മരട് – 6
മുളന്തുരുത്തി – 6
ആലങ്ങാട് – 5
കടമക്കുടി – 5
ചെല്ലാനം – 5
ചേന്ദമംഗലം – 5
തുറവൂർ – 5
നെല്ലിക്കുഴി – 5
പള്ളിപ്പുറം – 5
മലയാറ്റൂർ നീലീശ്വരം – 5
രാമമംഗലം – 5
വെണ്ണല – 5
അങ്കമാലി – 5
ഐ എൻ എച്ച് എസ് – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആരക്കുഴ, ഏഴിക്കര, കല്ലൂർക്കാട്, കവളങ്ങാട്, കീഴ്മാട്, കുഴിപ്പള്ളി, കൂത്താട്ടുകുളം, തിരുമാറാടി, തേവര, പാറക്കടവ്, പിണ്ടിമന, വടുതല, വേങ്ങൂർ, ആലുവ, എടത്തല, എടവനക്കാട്, ഏലൂർ, കടുങ്ങല്ലൂർ, കറുകുറ്റി, കുന്നുകര, കുമ്പളം, കുമ്പളങ്ങി, ചേരാനല്ലൂർ, ചോറ്റാനിക്കര, തമ്മനം, പൂതൃക്ക, മണീട്, മഴുവന്നൂർ, വടക്കേക്കര, വടവുകോട്, വൈറ്റില, ശ്രീമൂലനഗരം, അയ്യപ്പൻകാവ്, ആമ്പല്ലൂർ, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, എളമക്കര, കടവന്ത്ര, കീരംപാറ, ചൂർണ്ണിക്കര, ഞാറക്കൽ, പനമ്പള്ളി നഗർ, പുത്തൻവേലിക്കര, ഫോർട്ട് കൊച്ചി, മഞ്ഞപ്ര, മൂവാറ്റുപുഴ, വരാപ്പുഴ, അശമന്നൂർ, ഇലഞ്ഞി, എളംകുന്നപ്പുഴ, എളംകുളം, കാഞ്ഞൂർ, കോട്ടപ്പടി, കോട്ടുവള്ളി, കോതമംഗലം, തിരുവാണിയൂർ, തോപ്പുംപടി, നായരമ്പലം, പാമ്പാകുട, പൂണിത്തുറ, പെരുമ്പടപ്പ്, മട്ടാഞ്ചേരി, മുളവുകാട്, വാരപ്പെട്ടി, വാഴക്കുളം.

 

• ഇന്ന് 600 പേർ രോഗ മുക്തി നേടി.

• ഇന്ന് 618 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1660 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25249 ആണ്.

• ഇന്ന് 83 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 74 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8710 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 38
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 12
• പി വി എസ് – 58
• ജി എച്ച് മൂവാറ്റുപുഴ- 22
• ഡി എച്ച് ആലുവ-3
• പറവൂർ താലൂക്ക് ആശുപത്രി- 3
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 12
• സഞ്ജീവനി – 11
• സിയാൽ- 42
• സ്വകാര്യ ആശുപത്രികൾ – 428
• എഫ് എൽ റ്റി സികൾ – 125
• എസ് എൽ റ്റി സി കൾ- 166
• വീടുകൾ- 7790

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9183 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8383 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Back to top button
error: Content is protected !!