എറണാകുളം ജില്ലയിൽ ഇന്ന് 586 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 25/12/ 20

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 586 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 416

• ഉറവിടമറിയാത്തവർ -4

• ആരോഗ്യ പ്രവർത്തകർ- 162

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കോതമംഗലം – 19
• തൃപ്പൂണിത്തുറ – 19
• ചെങ്ങമനാട് – 18
• പള്ളുരുത്തി – 17
• തൃക്കാക്കര – 16
• ആമ്പല്ലൂർ – 14
• പാലക്കുഴ – 14
• വേങ്ങൂർ – 14
• കളമശ്ശേരി – 13
• മൂവാറ്റുപുഴ – 12
• കടവന്ത്ര – 11
• കടുങ്ങല്ലൂർ – 11
• രായമംഗലം – 11
• വടവുകോട് – 11
• കുമ്പളങ്ങി – 10
• കരുമാലൂർ – 9
• കാഞ്ഞൂർ – 9
• കിഴക്കമ്പലം – 9
• കീരംപാറ – 9
• ചേന്ദമംഗലം – 9
• പായിപ്ര – 9
• വാഴക്കുളം – 9
• ഏലൂർ – 8
• കീഴ്മാട് – 8
• കോട്ടുവള്ളി – 8
• പള്ളിപ്പുറം – 8
• പൂതൃക്ക – 8
• ആയവന – 7
• ഇടപ്പള്ളി – 7
• എറണാകുളം – 7
• പാലാരിവട്ടം – 7
• ഫോർട്ട് കൊച്ചി – 7
• വാരപ്പെട്ടി – 7
• വെണ്ണല – 7
• വൈറ്റില – 7
• കാലടി – 6
• കുന്നത്തുനാട് – 6
• ചൂർണ്ണിക്കര – 6
• ചോറ്റാനിക്കര – 6
• തുറവൂർ – 6
• തേവര – 6
• നെടുമ്പാശ്ശേരി – 6
• നോർത്തുപറവൂർ – 6
• പോത്താനിക്കാട് – 6
• എറണാകുളം സൗത്ത് – 5
• തമ്മനം – 5
• തിരുവാണിയൂർ – 5
• തോപ്പുംപടി – 5
• മട്ടാഞ്ചേരി – 5
• മഴുവന്നൂർ – 5
• വെങ്ങോല – 5
• അതിഥി തൊഴിലാളി – 2
• ഐ എൻ എച്ച് എസ് – 1
• സി .ഐ .എസ് .എഫ് . – 1

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആലുവ, കലൂർ, കുട്ടമ്പുഴ, കുന്നുകര, ചിറ്റാറ്റുകര, നെല്ലിക്കുഴി, പച്ചാളം, മുളവുകാട്, അങ്കമാലി, എടക്കാട്ടുവയൽ, എളംകുന്നപ്പുഴ, എളമക്കര, ഒക്കൽ, ചേരാനല്ലൂർ, പല്ലാരിമംഗലം, പിറവം, പുത്തൻവേലിക്കര, പെരുമ്പാവൂർ, പൈങ്ങോട്ടൂർ, വടക്കേക്കര, വാളകം, അയ്യമ്പുഴ, ആവോലി, ഉദയംപേരൂർ, എടത്തല, കറുകുറ്റി, കല്ലൂർക്കാട്, കവളങ്ങാട്, കുഴിപ്പള്ളി, കൂത്താട്ടുകുളം, പാമ്പാക്കുട, പെരുമ്പടപ്പ്, മരട്, വരാപ്പുഴ, ശ്രീമൂലനഗരം, അശമന്നൂർ, ആരക്കുഴ, ഇടക്കൊച്ചി, ഇലഞ്ഞി, ഐക്കാരനാട്, കടമക്കുടി, കൂവപ്പടി, ഞാറക്കൽ, പിണ്ടിമന, പൂണിത്തുറ, പോണേക്കര, മഞ്ഞപ്ര, മഞ്ഞള്ളൂർ, മണീട്, മലയാറ്റൂർ നീലീശ്വരം, മാറാടി, മുടക്കുഴ, മുണ്ടംവേലി, മുളന്തുരുത്തി, വടുതല.

• ഇന്ന് 601 പേർ രോഗ മുക്തി നേടി.

• ഇന്ന് 1148 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2326 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28139 ആണ്. ഇതിൽ 27432 പേർ വീടുകളിലും 15 പേർ കോവിഡ് കെയർ സെന്ററുകളിലും 692 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 102 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 132 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7694 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 86
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -20
• പി വി എസ് – 57
• ജി എച്ച് മൂവാറ്റുപുഴ-22
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി-7
• സഞ്ജീവനി – 47
• സ്വകാര്യ ആശുപത്രികൾ – 463
• എഫ് എൽ റ്റി സികൾ – 186
• എസ് എൽ റ്റി സി കൾ-391
• വീടുകൾ- 6407

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8280 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3374 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 297 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 109 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പതിമൂന്ന് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനാലാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4797 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!