എറണാകുളം ജില്ലയിൽ ഇന്ന് 343 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 14/12/ 20

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 343 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 8
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 254
• ഉറവിടമറിയാത്തവർ – 75
• ആരോഗ്യ പ്രവർത്തകർ- 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കോതമംഗലം – 22
• കോട്ടുവള്ളി – 12
• വേങ്ങൂർ – 12
• നെടുമ്പാശ്ശേരി – 10
• തൃപ്പൂണിത്തുറ – 9
• ഫോർട്ട് കൊച്ചി – 9
• ചേരാനല്ലൂർ – 8
• നെല്ലിക്കുഴി – 8
• നോർത്തുപറവൂർ – 8
• വെങ്ങോല – 8
• കടുങ്ങല്ലൂർ – 7
• ചെങ്ങമനാട് – 7
• തോപ്പുംപടി – 7
• പള്ളുരുത്തി – 7
• പെരുമ്പാവൂർ – 7
• എളമക്കര – 6
• കളമശ്ശേരി – 6
• കീഴ്മാട് – 6
• കുന്നുകര – 6
• തൃക്കാക്കര – 6
• പോണേക്കര – 6
• കാഞ്ഞൂർ – 5
• വടക്കേക്കര – 5
• വെണ്ണല – 5
• അതിഥി തൊഴിലാളി – 4

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അങ്കമാലി, ആയവന, ആലുവ, കലൂർ, മഞ്ഞപ്ര, മുടക്കുഴ, വാളകം, വൈറ്റില, അശമന്നൂർ, എളംകുന്നപ്പുഴ, ഏലൂർ, തിരുവാണിയൂർ തേവര, പാലാരിവട്ടം, പോത്താനിക്കാട്, മരട്, മഴുവന്നൂർ, മൂവാറ്റുപുഴ, വടുതല, വാരപ്പെട്ടി, ആലങ്ങാട്, ആവോലി, എറണാകുളം നോർത്ത്, ഒക്കൽ, കടവന്ത്ര, കറുകുറ്റി, കവളങ്ങാട്, കാലടി, കിഴക്കമ്പലം, കുന്നത്തുനാട്, കുമ്പളം, കുഴിപ്പള്ളി, കോട്ടപ്പടി, തുറവൂർ, പല്ലാരിമംഗലം, പള്ളിപ്പുറം, പാമ്പാക്കുട, പാറക്കടവ്, പിണ്ടിമന, മാറാടി, മുണ്ടംവേലി, മുളന്തുരുത്തി, രായമംഗലം, വടവുകോട്, വാഴക്കുളം, ആമ്പല്ലൂർ, ആരക്കുഴ, ഇടപ്പള്ളി, ഉദയംപേരൂർ, എടക്കാട്ടുവയൽ, എടത്തല, എടവനക്കാട്, എളംകുളം, കീരംപാറ, കുമ്പളങ്ങി, കൂത്താട്ടുകുളം, ചൂർണ്ണിക്കര, ഞാറക്കൽ, തമ്മനം, നായരമ്പലം, പനമ്പള്ളി നഗർ, പായിപ്ര, പിറവം, പൈങ്ങോട്ടൂർ, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, മുളവുകാട്, വരാപ്പുഴ, ശ്രീമൂലനഗരം.

• ഇന്ന് 582 പേർ രോഗ മുക്തി നേടി.

• ഇന്ന് 791 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2173 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29021 ആണ്. ഇതിൽ 28356 പേർ വീടുകളിലും 20 പേർ കോവിഡ് കെയർ സെന്ററുകളിലും 645 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 91 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 96 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7247 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 108
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 13
• ജി എച്ച് മൂവാറ്റുപുഴ- 15
• ഡി എച്ച് ആലുവ- 5
• പറവൂർ താലൂക്ക് ആശുപത്രി- 3
• പി വി എസ് – 46
• സഞ്ജീവനി – 40
• സ്വകാര്യ ആശുപത്രികൾ – 495
• എഫ് എൽ റ്റി സികൾ – 507
• എസ് എൽ റ്റി സി കൾ- 37
• വീടുകൾ – 5978

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7590 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3184 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 233 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 156 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ. പന്ത്രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നുവരുന്നു. 6 ഡോക്ടർമാരും, 6 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്. ഇതുവരെ 66 ഡോക്ടർമാർക്കും, 66 സ്റ്റാഫ് നേഴ്സ്മാർക്കും പരിശീലനം നൽകി.

• വാർഡ് തലത്തിൽ 4758 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!