എറണാകുളം ജില്ലയിൽ ഇന്ന് 732 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 12/12/ 20

ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 732 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 576

ഉറവിടമറിയാത്തവർ – 143

• ആരോഗ്യ പ്രവർത്തകർ- 12

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• കൂവപ്പടി – 37
• തൃക്കാക്കര – 26
• പാറക്കടവ് – 25
• കിഴക്കമ്പലം – 21
• മഞ്ഞള്ളൂർ – 20
• രായമംഗലം – 20
• തൃപ്പൂണിത്തുറ – 18
• കോതമംഗലം – 17
• പിറവം – 16
• വാഴക്കുളം – 16
• എളംകുന്നപ്പുഴ – 15
• കുന്നത്തുനാട് – 15
• വടക്കേക്കര – 15
• എളമക്കര – 13
• ചെങ്ങമനാട് – 13
• ഇടപ്പള്ളി – 12
• എടത്തല – 12
• കടമക്കുടി – 12
• കലൂർ – 11
• കവളങ്ങാട് – 11
• കാഞ്ഞൂർ – 11
• കോട്ടുവള്ളി – 11
• കളമശ്ശേരി – 10
• പള്ളുരുത്തി – 10
• മുളന്തുരുത്തി – 10
• ഒക്കൽ – 9
• പാലാരിവട്ടം – 9
• പെരുമ്പാവൂർ – 9
• വടവുകോട് – 9
• ഇടക്കൊച്ചി – 8
• ഉദയംപേരൂർ – 8
• കടുങ്ങല്ലൂർ – 8
• പുത്തൻവേലിക്കര – 8
• മുടക്കുഴ – 8
• കുഴിപ്പള്ളി – 7
• നായരമ്പലം – 7
• ഫോർട്ട് കൊച്ചി – 7
• വെങ്ങോല – 7
• വൈറ്റില – 7
• കീഴ്മാട് – 6
• ചിറ്റാറ്റുകര – 6
• തോപ്പുംപടി – 6
• പള്ളിപ്പുറം – 6
• വെണ്ണല – 6
• കാലടി – 5
• കുട്ടമ്പുഴ – 5
• കുന്നുകര – 5
• ഞാറക്കൽ – 5
• തിരുവാണിയൂർ – 5
• നോർത്തുപറവൂർ – 5
• പൂതൃക്ക – 5
• മഞ്ഞപ്ര – 5
• മഴുവന്നൂർ – 5
• വാരപ്പെട്ടി – 5
• ഐ എൻ എച്ച് എസ് – 2
• പോലീസ് ഉദ്യോഗസ്ഥൻ – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഏഴിക്കര, കറുകുറ്റി, തമ്മനം, തിരുമാറാടി, തേവര, നെടുമ്പാശ്ശേരി, നെല്ലിക്കുഴി, പാമ്പാക്കുട, മട്ടാഞ്ചേരി, മുണ്ടംവേലി, മൂക്കന്നൂർ, മൂവാറ്റുപുഴ, ആലങ്ങാട്, ആവോലി, എടവനക്കാട്, ഏലൂർ, കടവന്ത്ര, കോട്ടപ്പടി, ചെല്ലാനം, തുറവൂർ, പല്ലാരിമംഗലം, പായിപ്ര, പാലക്കുഴ, പൈങ്ങോട്ടൂർ, വരാപ്പുഴ, വേങ്ങൂർ, ശ്രീമൂലനഗരം, അങ്കമാലി, ആമ്പല്ലൂർ, ആലുവ, എറണാകുളം നോർത്ത്, കരുമാലൂർ, കല്ലൂർക്കാട്, ചൂർണ്ണിക്കര, ചേരാനല്ലൂർ, ചോറ്റാനിക്കര, പെരുമ്പടപ്പ്, പോണേക്കര, മലയാറ്റൂർ നീലീശ്വരം, മാറാടി, രാമമംഗലം, വടുതല, വാളകം, അയ്യമ്പുഴ, ആരക്കുഴ, ഇലഞ്ഞി, എറണാകുളം സൗത്ത്, ഐക്കാരനാട്, കീരംപാറ, കുമ്പളം, കുമ്പളങ്ങി, ചേന്ദമംഗലം, പനമ്പള്ളി നഗർ, പിണ്ടിമന, മണീട്, മരട്, മുളവുകാട്.

• ഇന്ന് 510 പേർ രോഗ മുക്തി നേടി.

• ഇന്ന് 1657 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 213 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 28745 ആണ്. ഇതിൽ 27827 പേർ വീടുകളിലും 9 പേർ കോവിഡ് കെയർ സെന്ററുകളിലും 909 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 78 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 146 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7396 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 110
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 15
• ജി എച്ച് മൂവാറ്റുപുഴ- 13
• ഡി എച്ച് ആലുവ- 4
• പറവൂർ താലൂക്ക് ആശുപത്രി- 2
• പി വി എസ് – 55
• സഞ്ജീവനി – 36
• സ്വകാര്യ ആശുപത്രികൾ – 457
• എഫ് എൽ റ്റി സികൾ – 501
• എസ് എൽ റ്റി സി കൾ- 36
• വീടുകൾ – 6167

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8128 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7062 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 305 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 191 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ. പതിനൊന്നാമത്തെ ബാച്ചിന്റെ പരിശീലനം നടന്നുവരുന്നു. 6 ഡോക്ടർമാരും, 6 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്. ഇതുവരെ 60 ഡോക്ടർമാർക്കും, 60 സ്റ്റാഫ് നേഴ്സ്മാർക്കും പരിശീലനം നൽകി.

• വാർഡ് തലത്തിൽ 4796 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!