എറണാകുളം ജില്ലയിൽ ഇന്ന് 717 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 09/12/ 20

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 717 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -2

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 562

• ഉറവിടമറിയാത്തവർ -147

• ആരോഗ്യ പ്രവർത്തകർ- 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• മൂക്കന്നൂർ – 29
• കലൂർ – 28
• തൃക്കാക്കര – 24
• കൂവപ്പടി – 23
• രായമംഗലം – 22
• കവളങ്ങാട് – 19
• വേങ്ങൂർ – 18
• ചെങ്ങമനാട് – 17
• കറുകുറ്റി – 15
• ഇടപ്പള്ളി – 14
• തൃപ്പൂണിത്തുറ – 14
• പള്ളിപ്പുറം – 14
• കളമശ്ശേരി – 13
• വടക്കേക്കര – 13
• കൂത്താട്ടുകുളം – 12
• മുളവുകാട് – 11
• കടവന്ത്ര – 10
• ചൂർണ്ണിക്കര – 10
• പള്ളുരുത്തി – 10
• വൈറ്റില – 10
• കാഞ്ഞൂർ – 9
• പിറവം – 9
• മട്ടാഞ്ചേരി – 9
• വരാപ്പുഴ – 9
• വെങ്ങോല – 9
• എടക്കാട്ടുവയൽ – 8
• എറണാകുളം – 8
• ഏലൂർ – 8
• കടുങ്ങല്ലൂർ – 8
• കുന്നുകര – 8
• പെരുമ്പാവൂർ – 8
• മൂവാറ്റുപുഴ – 8
• എളമക്കര – 7
• നായരമ്പലം – 7
• പനമ്പള്ളി നഗർ – 7
• ഫോർട്ട് കൊച്ചി – 7
• മുടക്കുഴ – 7
• വടവുകോട് – 7
• ഏഴിക്കര – 6
• കടമക്കുടി – 6
• കുഴിപ്പള്ളി – 6
• കോട്ടുവള്ളി – 6
• കോതമംഗലം – 6
• നെല്ലിക്കുഴി – 6
• പാമ്പാക്കുട – 6
• പാറക്കടവ് – 6
• ആലുവ – 5
• ഇടക്കൊച്ചി – 5
• ഉദയംപേരൂർ – 5
• എറണാകുളം നോർത്ത് – 5
• എളംകുന്നപ്പുഴ – 5
• കാലടി – 5
• ചിറ്റാറ്റുകര – 5
• തമ്മനം – 5
• തേവര – 5
• പാലാരിവട്ടം – 5
• മരട് – 5
• അതിഥി തൊഴിലാളി – 6

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യമ്പുഴ, ആവോലി, എടത്തല ,ഐക്കാരനാട്, കുന്നത്തുനാട് ,കുമ്പളങ്ങി, ചെല്ലാനം, ചേന്ദമംഗലം, തിരുവാണിയൂർ, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, പാലക്കുഴ, പൂതൃക്ക, മഞ്ഞള്ളൂർ, മലയാറ്റൂർ നീലീശ്വരം, വാരപ്പെട്ടി, അങ്കമാലി, ഞാറക്കൽ, തുറവൂർ, നോർത്തുപറവൂർ, പായിപ്ര, പുത്തൻവേലിക്കര, പോണേക്കര, വടുതല, വാഴക്കുളം, ശ്രീമൂലനഗരം, ആലങ്ങാട്,ഇലഞ്ഞി,ഒക്കൽ,കരുമാലൂർ,കല്ലൂർക്കാട്,കിഴക്കമ്പലം,കീഴ്മാട്, തിരുമാറാടി, പച്ചാളം, പോത്താനിക്കാട്, മഞ്ഞപ്ര, മഴുവന്നൂർ, അയ്യപ്പൻകാവ് ,ആരക്കുഴ, എടവനക്കാട്, എളംകുളം, കരുവേലിപ്പടി, കീരംപാറ, കോട്ടപ്പടി, ചേരാനല്ലൂർ, ചോറ്റാനിക്കര, തോപ്പുംപടി, പിണ്ടിമന ,പെരുമ്പടപ്പ്, പൈങ്ങോട്ടൂർ, മാറാടി, മുളന്തുരുത്തി, വാളകം, വെണ്ണല.

• ഇന്ന് 532 പേർ രോഗ മുക്തി നേടി.

• ഇന്ന് 1284 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 711 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26199 ആണ്. ഇതിൽ 25277 പേർ വീടുകളിലും 13 പേർ കോവിഡ് കെയർ സെന്ററുകളിലും 909 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 156 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 108 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7444 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 94
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 21
• ജി എച്ച് മൂവാറ്റുപുഴ- 8
• ഡി എച്ച് ആലുവ-3
• പറവൂർ താലൂക്ക് ആശുപത്രി- 4
• പി വി എസ് – 59
• സഞ്ജീവനി – 25
• സ്വകാര്യ ആശുപത്രികൾ – 517
• എഫ് എൽ റ്റി സികൾ – 505
• എസ് എൽ റ്റി സി കൾ- 63
• വീടുകൾ- 6145

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8161 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6064 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 307 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 195 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ പതിനൊന്നു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പന്ത്രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു.

• വാർഡ് തലത്തിൽ 4801 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!