എറണാകുളം ജില്ലയിൽ ഇന്ന് 441 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 3/12/ 20

ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 441 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 5

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 335

ഉറവിടമറിയാത്തവർ – 95

• ആരോഗ്യ പ്രവർത്തകർ- 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• എടത്തല – 28
• തൃക്കാക്കര – 21
• ഏലൂർ – 18
• ഉദയംപേരൂർ – 13
• കാലടി – 13
• അങ്കമാലി – 12
• കളമശ്ശേരി – 12
• കോതമംഗലം – 10
• പിറവം – 10
• പായിപ്ര – 9
• പെരുമ്പാവൂർ – 9
• കുട്ടമ്പുഴ – 8
• മട്ടാഞ്ചേരി – 8
• മണീട് – 8
• ആലുവ – 7
• കവളങ്ങാട് – 7
• പള്ളിപ്പുറം – 7
• പാലാരിവട്ടം – 7
• നെടുമ്പാശ്ശേരി – 6
• മലയാറ്റൂർ നീലീശ്വരം – 6
• മഴുവന്നൂർ – 6
• വടവുകോട് – 6
• അശമന്നൂർ – 5
• എളമക്കര – 5
• കുമ്പളം – 5
• കോട്ടുവള്ളി – 5
• തൃപ്പൂണിത്തുറ – 5
• നോർത്തുപറവൂർ – 5
• പാമ്പാക്കുട – 5
• ഫോർട്ട് കൊച്ചി – 5
• മരട് – 5
• മൂവാറ്റുപുഴ – 5
• വരാപ്പുഴ – 5
• അതിഥി തൊഴിലാളി – 6
• ഐ എൻ എച്ച് എസ് – 1

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എളംകുന്നപ്പുഴ, കലൂർ, കീഴ്മാട്, തിരുവാണിയൂർ, വാരപ്പെട്ടി, വേങ്ങൂർ, അയ്യപ്പൻകാവ്, കടുങ്ങല്ലൂർ, കറുകുറ്റി, കുന്നത്തുനാട്, ചൂർണ്ണിക്കര, ചെങ്ങമനാട്, ചോറ്റാനിക്കര, തുറവൂർ, പനമ്പള്ളി നഗർ, പള്ളുരുത്തി, പാറക്കടവ്, പൂതൃക്ക, മൂക്കന്നൂർ, വടക്കേക്കര, വാഴക്കുളം, വെണ്ണല, വൈറ്റില, അയ്യമ്പുഴ, ആമ്പല്ലൂർ, ആലങ്ങാട്, ഇടക്കൊച്ചി, ഇടപ്പള്ളി, ഒക്കൽ, കടവന്ത്ര, കൂത്താട്ടുകുളം, കൂവപ്പടി, കോട്ടപ്പടി, ചിറ്റാറ്റുകര, തിരുമാറാടി, തേവര, പല്ലാരിമംഗലം, പോണേക്കര, പോത്താനിക്കാട്, മാറാടി, മുണ്ടംവേലി, രായമംഗലം, വടുതല, വെങ്ങോല, ശ്രീമൂലനഗരം, ആരക്കുഴ, ആവോലി, എടക്കാട്ടുവയൽ, എറണാകുളം നോർത്ത്, കരുവേലിപ്പടി, കല്ലൂർക്കാട്, കാഞ്ഞൂർ, കിഴക്കമ്പലം, കുമ്പളങ്ങി, കുഴിപ്പള്ളി, ചെല്ലാനം, ചേന്ദമംഗലം, ചേരാനല്ലൂർ, ഞാറക്കൽ, തോപ്പുംപടി, നായരമ്പലം, നെല്ലിക്കുഴി, പാലക്കുഴ, പിണ്ടിമന, പുത്തൻവേലിക്കര, മഞ്ഞള്ളൂർ, വാളകം.

• ഇന്ന് 770 പേർ രോഗ മുക്തി നേടി.

• ഇന്ന് 1952 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 989 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27251 ആണ്. ഇതിൽ 26395 പേർ വീടുകളിലും 18 പേർ കോവിഡ് കെയർ സെന്ററുകളിലും 838 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 91 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 83 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7476 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 113
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 18
• ജി എച്ച് മൂവാറ്റുപുഴ- 13
• ഡി എച്ച് ആലുവ- 5
• പറവൂർ താലൂക്ക് ആശുപത്രി- 3
• പി വി എസ് – 55
• സഞ്ജീവനി – 20
• സ്വകാര്യ ആശുപത്രികൾ – 493
• എഫ് എൽ റ്റി സികൾ – 483
• എസ് എൽ റ്റി സി കൾ- 84
• വീടുകൾ – 6189

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7917 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6904 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 290 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 203 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• തെരെഞ്ഞെടുപ്പ് സമയത്ത് പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ, വ്യക്തിഗത സുരക്ഷാ ഉപാധികൾ, പോസ്റ്റൽ വോട്ടിംഗ് തുടങ്ങിയ വിഷയങ്ങളിൽ നഗര സഭകളിലെയും , പഞ്ചായത്തുകളിലെയും 1484 പോളിങ് ഓഫീസർമാർക്ക് പരിശീലനം നൽകി.

•ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ. പതിനൊന്നാമത്തെ ബാച്ചിന്റെ പരിശീലനം നടന്നുവരുന്നു. 6 ഡോക്ടർമാരും, 6 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്. ഇതുവരെ 60 ഡോക്ടർമാർക്കും, 60 സ്റ്റാഫ് നേഴ്സ്മാർക്കും പരിശീലനം നൽകി.

• വാർഡ് തലത്തിൽ 4790 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!