എറണാകുളം ജില്ലയിൽ ഇന്ന് 397 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം
എറണാകുളം 27/11/ 20

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 397 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -5

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 261

• ഉറവിടമറിയാത്തവർ -127

• ആരോഗ്യ പ്രവർത്തകർ- 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• പള്ളിപ്പുറം – 24
• കളമശ്ശേരി – 16
• തൃപ്പൂണിത്തുറ – 15
• തൃക്കാക്കര – 14
• ഏലൂർ – 13
• അശമന്നൂർ – 12
• പാറക്കടവ് – 12
• മഴുവന്നൂർ – 12
• ആലുവ – 11
• ഐക്കാരനാട് – 10
• മലയാറ്റൂർ നീലീശ്വരം – 10
• ചിറ്റാറ്റുകര – 8
• ചൂർണ്ണിക്കര – 8
• ചേന്ദമംഗലം – 7
• കലൂർ – 7
• കോതമംഗലം – 7
• പായിപ്ര – 7
• ഫോർട്ട് കൊച്ചി – 7
• വെങ്ങോല – 7
• കുമ്പളം – 6
• മട്ടാഞ്ചേരി – 6
• ഇടപ്പള്ളി – 5
• ഉദയംപേരൂർ – 5
• കിഴക്കമ്പലം – 5
• തോപ്പുംപടി – 5
• നെടുമ്പാശ്ശേരി – 5
• മരട് – 5
• വടക്കേക്കര – 5
• വടുതല – 5
• വൈറ്റില – 5
• അതിഥി തൊഴിലാളി – 2

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അങ്കമാലി, അയ്യമ്പുഴ, കറുകുറ്റി, കാഞ്ഞൂർ, പാലാരിവട്ടം, പോണേക്കര, മണീട്, മുടക്കുഴ, ആമ്പല്ലൂർ, എളംകുന്നപ്പുഴ, ഒക്കൽ, കടുങ്ങല്ലൂർ, കീഴ്മാട്, തിരുവാണിയൂർ, തുറവൂർ, പച്ചാളം, പല്ലാരിമംഗലം, രായമംഗലം, വെണ്ണല, ആയവന, ആവോലി, എറണാകുളം നോർത്ത്, എളമക്കര, ഏഴിക്കര, കരുമാലൂർ, കുമ്പളങ്ങി, കോട്ടുവള്ളി, ചേരാനല്ലൂർ, തേവര, നായരമ്പലം, നോർത്തുപറവൂർ, പനമ്പള്ളി നഗർ, പള്ളുരുത്തി, പുത്തൻവേലിക്കര, പെരുമ്പാവൂർ, മാറാടി, വാഴക്കുളം, വേങ്ങൂർ, ശ്രീമൂലനഗരം, ആരക്കുഴ, ഇലഞ്ഞ എറണാകുളം സൗത്ത്, കടവന്ത്ര, കുട്ടമ്പുഴ, കുന്നത്തുനാട്, കുന്നുകര, കുഴിപ്പള്ളി, ചെല്ലാനം, ചോറ്റാനിക്കര, ഞാറക്കൽ, തമ്മനം, നെല്ലിക്കുഴി, പാമ്പാക്കുട, പിണ്ടിമന, പിറവം, പോത്താനിക്കാട്, മുളന്തുരുത്തി, മുളവുകാട്, മൂക്കന്നൂർ, മൂവാറ്റുപുഴ, വടവുകോട്, വരാപ്പുഴ.

• ഇന്ന് 476 പേർ രോഗ മുക്തി നേടി.

• ഇന്ന് 1748 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1055 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 26322 ആണ്. ഇതിൽ 25283 പേർ വീടുകളിലും 30 പേർ കോവിഡ് കെയർ സെന്ററുകളിലും 1009 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 94 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 111 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8074 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 90
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -17
• പി വി എസ് – 54
• ജി എച്ച് മൂവാറ്റുപുഴ-12
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി- 7
• സഞ്ജീവനി – 28
• സ്വകാര്യ ആശുപത്രികൾ – 495
• എഫ് എൽ റ്റി സികൾ – 624
• എസ് എൽ റ്റി സി കൾ-115
• വീടുകൾ- 6626

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8471 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4181 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 405 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 282 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ജില്ലയിലെ ഗവൺമെൻറ് ആശുപത്രികളിലെ ലാബ് ടെക്നീഷ്യൻമാർക്ക് പോസ്റ്റ് കോവിഡ് സ്ക്രീനിങ് , അപായ സൂചനകൾ കണ്ടെത്തൽ, പോസ്റ്റ് കോവിഡ് ക്ലിനിക് എന്നീ വിഷയങ്ങളിൽ പരിശീലനം നടത്തി.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ഒൻപത് ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. പത്താമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4759 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!