എറണാകുളം ജില്ലയിൽ ഇന്ന് 607 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 

• എറണാകുളം ജില്ലയിൽ ഇന്ന് 607 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 21

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 578

• ഉറവിടമറിയാത്തവർ – 6

• ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 32
• തൃപ്പൂണിത്തുറ – 30
• കളമശ്ശേരി – 25
• കുമ്പളം – 20
• മുളവുകാട് – 18
• കീഴ്മാട് – 17
• പള്ളുരുത്തി – 17
• മരട് – 15
• പെരുമ്പാവൂർ – 13
• കോട്ടുവള്ളി – 10
• ചൂർണ്ണിക്കര – 10
• ചോറ്റാനിക്കര – 10
• വാഴക്കുളം – 10
• ഇടപ്പള്ളി – 9
• എറണാകുളം സൗത്ത് – 9
• കലൂർ – 9
• നെടുമ്പാശ്ശേരി – 9
• വെങ്ങോല – 9
• വൈറ്റില – 9
• ശ്രീമൂലനഗരം – 9
• എടവനക്കാട് – 8
• കിഴക്കമ്പലം – 8
• കൂവപ്പടി – 8
• നോർത്തുപറവൂർ – 8
• പാലാരിവട്ടം – 8
• പിണ്ടിമന – 8
• ആവോലി – 7
• ഏലൂർ – 7
• കടവന്ത്ര – 7
• കുന്നുകര – 7
• മഞ്ഞള്ളൂർ – 7
• മൂവാറ്റുപുഴ – 7
• അയ്യമ്പുഴ – 6
• തേവര – 6
• ഫോർട്ട് കൊച്ചി – 6
• മഴുവന്നൂർ – 6
• എടത്തല – 5
• എറണാകുളം നോർത്ത് – 5
• ഏഴിക്കര – 5
• കടുങ്ങല്ലൂർ – 5
• കാഞ്ഞൂർ – 5
• കീരംപാറ – 5
• കോതമംഗലം – 5
• ചെല്ലാനം – 5
• തമ്മനം – 5

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആലുവ, എളമക്കര, പനമ്പള്ളി നഗർ, പള്ളിപ്പുറം, പായിപ്ര, പെരുമ്പടപ്പ്, പോത്താനിക്കാട്, മട്ടാഞ്ചേരി, മുളന്തുരുത്തി, അങ്കമാലി, അശമന്നൂർ, ആമ്പല്ലൂർ, ഐക്കരനാട്, ഒക്കൽ, കടമക്കുടി, കല്ലൂർക്കാട്, കാലടി, കൂത്താട്ടുകുളം, കോട്ടപ്പടി, ചിറ്റാറ്റുകര, ഞാറക്കൽ, പച്ചാളം, പിറവം ,പോണേക്കര, മഞ്ഞപ്ര, വേങ്ങൂർ, ഇലഞ്ഞി, എടക്കാട്ടുവയൽ, എളംകുന്നപ്പുഴ, കുട്ടമ്പുഴ, ചേരാനല്ലൂർ, തിരുമാറാടി, തുറവൂർ, തോപ്പുംപടി, നായരമ്പലം, പാമ്പാകുട, പുത്തൻവേലിക്കര, പൂണിത്തുറ, മണീട്, മലയാറ്റൂർ, നീലീശ്വരം, മുടക്കുഴ, വടക്കേക്കര, വടവുകോട്, വടുതല, വെണ്ണല, ആരക്കുഴ, ഉദയംപേരൂർ, എളംകുളം, കരുമാലൂർ, കരുവേലിപ്പടി, കറുകുറ്റി, കുന്നത്തുനാട്, കുഴിപ്പള്ളി, ചെങ്ങമനാട്, ചേന്ദമംഗലം, തിരുവാണിയൂർ, നെല്ലിക്കുഴി, പല്ലാരിമംഗലം, പാറക്കടവ്, പൈങ്ങോട്ടൂർ, മുണ്ടംവേലി, മൂക്കന്നൂർ, രായമംഗലം, വരാപ്പുഴ, വാരപ്പെട്ടി.

• ഇന്ന് 126 പേർ രോഗ മുക്തി നേടി.

• ഇന്ന് 1847 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 581 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ,ആകെ എണ്ണം 17037 ആണ്.

• ഇന്ന് 70 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 39 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3764 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 34
• പി വി എസ് – 23
• ജി എച്ച് മൂവാറ്റുപുഴ- 14
• ഡി എച്ച് ആലുവ- 8
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 17
• സഞ്ജീവനി – 29
• സിയാൽ- 52
• സ്വകാര്യ ആശുപത്രികൾ – 306
• എഫ് എൽ റ്റി സികൾ – 44
• എസ് എൽ റ്റി സി കൾ- 157
• വീടുകൾ- 3080

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4371 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 8029 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 502 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 256 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!