എറണാകുളം ജില്ലയിൽ ഇന്ന് 487 പേർക്ക് രോഗം സ്ഥിരീകരിച്ചു

 

 

• ജില്ലയിൽ ഇന്ന് 487 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 27

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 455

• ഉറവിടമറിയാത്തവർ – 0

• ആരോഗ്യ പ്രവർത്തകർ- 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

കൂത്താട്ടുകുളം – 23
തൃക്കാക്കര – 22
തൃപ്പൂണിത്തുറ – 18
രായമംഗലം – 17
കരുമാലൂർ – 12
വാഴക്കുളം – 12
ആലുവ – 11
കാലടി – 11
ഇടപ്പള്ളി – 9
ചൂർണ്ണിക്കര – 9
മരട് – 9
എളംകുന്നപ്പുഴ – 8
കലൂർ – 8
കുട്ടമ്പുഴ – 8
മൂവാറ്റുപുഴ – 8
ആമ്പല്ലൂർ – 7
ഫോർട്ട് കൊച്ചി – 7
മട്ടാഞ്ചേരി – 7
മഴുവന്നൂർ – 7
അങ്കമാലി – 6
എടക്കാട്ടുവയൽ – 6
എടത്തല – 6
എറണാകുളം സൗത്ത് – 6
കളമശ്ശേരി – 6
കുമ്പളങ്ങി – 6
കോട്ടുവള്ളി – 6
കോതമംഗലം – 6
നെല്ലിക്കുഴി – 6
മഞ്ഞപ്ര – 6
വെങ്ങോല – 6
വൈറ്റില – 6
ആയവന – 5
ആവോലി – 5
ഇടക്കൊച്ചി – 5
കറുകുറ്റി – 5
ചെങ്ങമനാട് – 5
ഇലഞ്ഞി – 4
എടവനക്കാട് – 4
കടവന്ത്ര – 4
കാഞ്ഞൂർ – 4
മഞ്ഞള്ളൂർ – 4
മുണ്ടംവേലി – 4
മുളവുകാട് – 4
വടുതല – 4
അതിഥി തൊഴിലാളി – 3
ഐ എൻ എച്ച് എസ് – 2

നാലിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആലങ്ങാട്, ഒക്കൽ, കവളങ്ങാട്, കീഴ്മാട്, ചേന്ദമംഗലം, ചേരാനല്ലൂർ, ചോറ്റാനിക്കര, തമ്മനം, നെടുമ്പാശ്ശേരി, നോർത്തുപറവൂർ, പായിപ്ര, പാറക്കടവ്, പാലാരിവട്ടം, പെരുമ്പാവൂർ, പോണേക്കര, മലയാറ്റൂർ നീലീശ്വരം, മൂക്കന്നൂർ, വടവുകോട്, വാളകം, വേങ്ങൂർ, അയ്യമ്പുഴ, ആരക്കുഴ, എളമക്കര, ഐക്കരനാട്, കിഴക്കമ്പലം, കുന്നുംപുറം, കുമ്പളം, കൂവപ്പടി, തിരുവാണിയൂർ, തുറവൂർ, നായരമ്പലം, പനമ്പള്ളി നഗർ, പള്ളുരുത്തി, പാമ്പാകുട, പിറവം, പൂണിത്തുറ, മണീട്, ശ്രീമൂലനഗരം, അശമന്നൂർ, ഉദയംപേരൂർ, ഏലൂർ, ഏഴിക്കര, കടുങ്ങല്ലൂർ, കരുവേലിപ്പടി, കല്ലൂർക്കാട്, കുന്നുകര, കുഴിപ്പള്ളി, കോട്ടപ്പടി, തേവര, തോപ്പുംപടി, പല്ലാരിമംഗലം, പള്ളിപ്പുറം, പുത്തൻവേലിക്കര, പൂതൃക്ക, പെരുമ്പടപ്പ്, പോത്താനിക്കാട്, മാറാടി, മുളന്തുരുത്തി, രാമമംഗലം, വടക്കേക്കര, വരാപ്പുഴ, വെണ്ണല.

• ഇന്ന് 191 പേർ രോഗ മുക്തി നേടി.

• ഇന്ന് 1637 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1451 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13253 ആണ്.

• ഇന്ന് 82 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 47 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2526 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 30
• പി വി എസ് – 38
• ജി എച്ച് മൂവാറ്റുപുഴ- 16
• ഡി എച്ച് ആലുവ- 6
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 12
• സഞ്ജീവനി – 10
• സിയാൽ- 45
• സ്വകാര്യ ആശുപത്രികൾ – 262
• എഫ് എൽ റ്റി സികൾ – 39
• എസ് എൽ റ്റി സി കൾ- 120
• വീടുകൾ- 1948

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3013 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 9291 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 242 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 183 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!