എറണാകുളം ജില്ലയിൽ ഇന്ന് 119 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ ഇന്ന് 119 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 112

• ഉറവിടമറിയാത്തവർ – 4

• ആരോഗ്യ പ്രവർത്തകർ- 0

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

കീഴ്മാട് – 8
ഇടപ്പള്ളി – 5
എറണാകുളം നോർത്ത് – 5
തൃക്കാക്കര – 5
വെണ്ണല – 5
എറണാകുളം സൗത്ത് – 4
പുത്തൻവേലിക്കര – 4
ഫോർട്ട് കൊച്ചി – 4
ഇലഞ്ഞി – 3
എടത്തല – 3
കലൂർ – 3
കളമശ്ശേരി – 3
ചേരാനല്ലൂർ – 3
പള്ളിപ്പുറം – 3
പാലാരിവട്ടം – 3
മട്ടാഞ്ചേരി – 3
മൂവാറ്റുപുഴ – 3
ആലങ്ങാട് – 2
എളംകുന്നപ്പുഴ – 2
കവളങ്ങാട് – 2
കോതമംഗലം – 2
തൃപ്പൂണിത്തുറ – 2
തോപ്പുംപടി – 2
മരട് – 2
മൂക്കന്നൂർ – 2
വെങ്ങോല – 2

ഒരു കേസ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അങ്കമാലി, ആലുവ, ആവോലി, എളമക്കര, ഏലൂർ, കടവന്ത്ര, കടുങ്ങല്ലൂർ, കരുമാലൂർ, കാലടി, കുട്ടമ്പുഴ, കുന്നത്തുനാട്, കുമ്പളങ്ങി, കൂത്താട്ടുകുളം, കൂവപ്പടി, കോട്ടപ്പടി, ചെല്ലാനം, ഞാറക്കൽ, തേവര, നായരമ്പലം, നെടുമ്പാശ്ശേരി, നെല്ലിക്കുഴി, നോർത്തുപറവൂർ, പച്ചാളം, പനമ്പള്ളി നഗർ, പള്ളുരുത്തി, പായിപ്ര, പാറക്കടവ്, പൈങ്ങോട്ടൂർ, മഞ്ഞള്ളൂർ, മണീട്, മുളവുകാട്, വടുതല, വാഴക്കുളം, വൈറ്റില.

• ഇന്ന് 632 പേർ രോഗ മുക്തി നേടി.

• ഇന്ന് 1200 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3018 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12779 ആണ്.

• ഇന്ന് 75 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 84 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3353 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 31
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി-8
• പി വി എസ് – 35
• ജി എച്ച് മൂവാറ്റുപുഴ- 15
• ഡി എച്ച് ആലുവ-3
• പള്ളുരുത്തി താലൂക്ക് ആശുപത്രി- 10
• സഞ്ജീവനി – 6
• സിയാൽ-45
• സ്വകാര്യ ആശുപത്രികൾ -183
• എഫ് എൽ റ്റി സികൾ – 26
• എസ് എൽ റ്റി സി കൾ- 69
• വീടുകൾ- 2922

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3472 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4926 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Back to top button
error: Content is protected !!