എറണാകുളം ജില്ലയിൽ ഇന്ന് 1233 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കൊറോണ കൺട്രോൾറൂം

എറണാകുളം 23/10/21

 

ബുള്ളറ്റിൻ – 6.15 PM 

 

• ജില്ലയിൽ ഇന്ന് 1233 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 7

 

• സമ്പർക്കം വഴി രോഗം 

സ്ഥിരീകരിച്ചവർ – 1200

 

• ഉറവിടമറിയാത്തവർ- 21

 

• ആരോഗ്യ പ്രവർത്തകർ – 5

 

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

 

• തൃപ്പൂണിത്തുറ – 65

• തൃക്കാക്കര – 56

• ചേന്ദമംഗലം – 44

• മഴുവന്നൂർ – 40

• ഉദയംപേരൂർ – 36

• ചിറ്റാറ്റുകര – 33

• കോട്ടുവള്ളി – 31

• ഫോർട്ട് കൊച്ചി – 28

• ആവോലി – 27

• കിഴക്കമ്പലം – 23

• തുറവൂർ – 23

• കളമശ്ശേരി – 21

• ഇടപ്പള്ളി – 20

• ഐക്കാരനാട് – 20

• കുന്നുകര – 20

• ഞാറക്കൽ – 20

• പിറവം – 20

• കുഴിപ്പള്ളി – 19

• വടവുകോട് – 18

• പാറക്കടവ് – 17

• വാഴക്കുളം – 17

• പള്ളുരുത്തി – 16

• പുത്തൻവേലിക്കര – 16

• വെങ്ങോല – 16

• പാലാരിവട്ടം – 15

• വൈറ്റില – 15

• അങ്കമാലി – 14

• കടവന്ത്ര – 14

• നായരമ്പലം – 14

• നോർത്തുപറവൂർ – 14

• പള്ളിപ്പുറം – 14

• പൂതൃക്ക – 14

• കാലടി – 13

• ചേരാനല്ലൂർ – 13

• രാമമംഗലം – 13

• കോതമംഗലം – 12

• വരാപ്പുഴ – 12

• ആലുവ – 11

• കീഴ്മാട് – 11

• പാമ്പാകുട – 11

• മരട് – 11

• പായിപ്ര – 10

• ആരക്കുഴ – 9

• കലൂർ – 9

• ആലങ്ങാട് – 8

• എടത്തല – 8

• തമ്മനം – 8

• പെരുമ്പാവൂർ – 8

• പോണേക്കര – 8

• മുണ്ടംവേലി – 8

• മൂവാറ്റുപുഴ – 8

• വാളകം – 8

• എളമക്കര – 7

• കടമക്കുടി – 7

• തിരുവാണിയൂർ – 7

• തോപ്പുംപടി – 7

• മണീട് – 7

• മുളന്തുരുത്തി – 7

• വടുതല – 7

• വെണ്ണല – 7

• എടക്കാട്ടുവയൽ – 6

• എറണാകുളം സൗത്ത് – 6

• കടുങ്ങല്ലൂർ – 6

• കുമ്പളങ്ങി – 6

• ചളിക്കവട്ടം – 6

• ചോറ്റാനിക്കര – 6

• തിരുമാറാടി – 6

• വടക്കേക്കര – 6

• ആമ്പല്ലൂർ – 5

• ആയവന – 5

• എറണാകുളം നോർത്ത് – 5

• ഏഴിക്കര – 5

• കരുമാലൂർ – 5

• കറുകുറ്റി – 5

• കുമ്പളം – 5

• കോട്ടപ്പടി – 5

• നെല്ലിക്കുഴി – 5

• പോത്താനിക്കാട് – 5

• മുളവുകാട് – 5

• ഐ എൻ എച്ച് എസ് – 2

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

 

ഏലൂർ, കുട്ടമ്പുഴ, കൂത്താട്ടുകുളം, തേവര, മലയാറ്റൂർ നീലീശ്വരം, മാറാടി, വാരപ്പെട്ടി, എടവനക്കാട്, എളംകുന്നപ്പുഴ, കല്ലൂർക്കാട്, കാഞ്ഞൂർ, കീരംപാറ, കുന്നത്തുനാട്, ചൂർണ്ണിക്കര, ചെങ്ങമനാട്, പിണ്ടിമന, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, മുടക്കുഴ, അയ്യപ്പൻകാവ്, ഒക്കൽ, കവളങ്ങാട്, കൂവപ്പടി, ചെല്ലാനം, പച്ചാളം, പൈങ്ങോട്ടൂർ, മഞ്ഞപ്ര, മൂക്കന്നൂർ, രായമംഗലം, ഇടക്കൊച്ചി, ഇലഞ്ഞി, എളംകുളം, പനമ്പള്ളി നഗർ, പനയപ്പിള്ളി, പല്ലാരിമംഗലം, പാലക്കുഴ, വേങ്ങൂർ.

 

• ഇന്ന് 1266 പേർ രോഗ മുക്തി നേടി.

 

• ഇന്ന് 2065 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1111 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 38323 ആണ്. 

 

• ഇന്ന് 36 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 

 

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 113 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

 

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11772 ആണ് .

 

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 10549 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 11 69 ആണ് .

 

ഇന്ന് ( 23/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 20821 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 2738 ആദ്യ ഡോസും, 18083 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 19839 ഡോസും, 922 ഡോസ് കോവാക്സിനും, 60 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്. 

ജില്ലയിൽ ഇതുവരെ 

4604987 ഡോസ് വാക്സിനാണ് നൽകിയത്. 2939749 ആദ്യ ഡോസ് വാക്സിനും, 1665238 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 4085241 ഡോസ് കോവിഷീൽഡും, 505083 ഡോസ് കോവാക്സിനും, 14663 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.

 

• ഇന്ന് 604 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 382 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

 

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 1776 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

 

•75 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

 

ജില്ലാ കളക്ടർ                                                                       

എറണാകുളം

ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

 

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

 

9072303861, 9072303927, 9072041171, 9072041172

(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

 

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170 

(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

Back to top button
error: Content is protected !!