എറണാകുളം ജില്ലയിൽ ഇന്ന് 1461 പേർക്ക് രോഗം സ്ഥിരീകരിച്ചു.

 

20/6/21

എറണാകുളം ജില്ലയിൽ ഇന്ന് 1461 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 9.*

*സമ്പർക്കം വഴി രോഗം*
*സ്ഥിരീകരിച്ചവർ – 1432.*

*ഉറവിടമറിയാത്തവർ-*
*18.*

• ആരോഗ്യ പ്രവർത്തകർ – 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ – 63
• കീഴ്മാട് – 48
• കുമ്പളങ്ങി – 48
• ചിറ്റാറ്റുകര – 47
• കളമശ്ശേരി – 46
• ഇടക്കൊച്ചി – 44
• പള്ളിപ്പുറം – 38
• തൃക്കാക്കര – 37
• പള്ളുരുത്തി – 37
• ചെല്ലാനം – 33
• എളംകുന്നപ്പുഴ – 30
• കടവന്ത്ര – 29
• ചേന്ദമംഗലം – 28
• ഫോർട്ട് കൊച്ചി – 28
• പായിപ്ര – 27
• കിഴക്കമ്പലം – 25
• നോർത്തുപറവൂർ – 24
• നെല്ലിക്കുഴി – 23
• എടത്തല – 22
• ഞാറക്കൽ – 22
• അശമന്നൂർ – 20
• കുട്ടമ്പുഴ – 20
• കോട്ടുവള്ളി – 18
• മരട് – 18
• വടക്കേക്കര – 18
• വെങ്ങോല – 18
• അങ്കമാലി – 17
• ഐക്കാരനാട് – 17
• പെരുമ്പടപ്പ് – 17
• മുണ്ടംവേലി – 17
• കുന്നത്തുനാട് – 16
• വൈറ്റില – 16
• ആയവന – 15
• കരുമാലൂർ – 15
• കലൂർ – 15
• എളമക്കര – 13
• കൂവപ്പടി – 13
• ചൂർണ്ണിക്കര – 13
• ചെങ്ങമനാട് – 13
• ശ്രീമൂലനഗരം – 13
• കടുങ്ങല്ലൂർ – 12
• രാമമംഗലം – 12
• ആലങ്ങാട് – 11
• ചേരാനല്ലൂർ – 11
• നായരമ്പലം – 11
• പൂതൃക്ക – 11
• മൂവാറ്റുപുഴ – 11
• കുന്നുകര – 10
• കുഴിപ്പള്ളി – 10
• കോതമംഗലം – 10
• പുത്തൻവേലിക്കര – 10
• വടുതല – 10
• ആലുവ – 9
• ഇടപ്പള്ളി – 9
• ഒക്കൽ – 9
• ചോറ്റാനിക്കര – 9
• പല്ലാരിമംഗലം – 9
• മലയാറ്റൂർ നീലീശ്വരം – 9
• രായമംഗലം – 9
• ഉദയംപേരൂർ – 8
• കവളങ്ങാട് – 8
• പാറക്കടവ് – 8
• പിറവം – 8
• മട്ടാഞ്ചേരി – 8
• വാളകം – 8
• ഏഴിക്കര – 7
• തോപ്പുംപടി – 7
• എറണാകുളം സൗത്ത് – 6
• കാഞ്ഞൂർ – 6
• തുറവൂർ – 6
• തേവര – 6
• നെടുമ്പാശ്ശേരി – 6
• പാലാരിവട്ടം – 6
• മുളവുകാട് – 6
• എറണാകുളം നോർത്ത് – 5
• ഏലൂർ – 5
• കുമ്പളം – 5
• പിണ്ടിമന – 5
• പെരുമ്പാവൂർ – 5
• മഴുവന്നൂർ – 5
• മുളന്തുരുത്തി – 5
• വടവുകോട് – 5
• വെണ്ണല – 5
• അതിഥി തൊഴിലാളി – 4

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യമ്പുഴ, ആവോലി, എളംകുളം, കടമക്കുടി, കൂത്താട്ടുകുളം, തമ്മനം, പച്ചാളം, പാമ്പാകുട, മുടക്കുഴ, വരാപ്പുഴ, വാരപ്പെട്ടി, വാഴക്കുളം, എടവനക്കാട്, മഞ്ഞപ്ര, അയ്യപ്പൻകാവ്, എടക്കാട്ടുവയൽ, കരുവേലിപ്പടി, കറുകുറ്റി, കാലടി, കീരംപാറ, പനമ്പള്ളി നഗർ, പോണേക്കര, മണീട്, കല്ലൂർക്കാട്, കോട്ടപ്പടി, ചളിക്കവട്ടം, പാലക്കുഴ, പൈങ്ങോട്ടൂർ, മഞ്ഞള്ളൂർ, മാറാടി, വേങ്ങൂർ.

• ഇന്ന് 1186 പേർ രോഗ മുക്തി നേടി.

• ഇന്ന് 2481 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2306 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39149 ആണ്.

• ഇന്ന് 93 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 285 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12640 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 115
• പി വി എസ് – 17
• ജി എച്ച് മൂവാറ്റുപുഴ- 22
• ജി എച്ച് എറണാകുളം- 61
• ഡി എച്ച് ആലുവ- 38
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 25
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 30
• പറവൂർ താലൂക്ക് ആശുപത്രി – 20
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 28
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 30
• കോതമംഗലം താലൂക്ക് ആശുപത്രി – 18
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 5
• അങ്കമാലി താലൂക്ക് ആശുപത്രി – 22
• പിറവം താലൂക്ക് ആശുപത്രി – 17
• പുത്തൻവേലിക്കര താലൂക്ക് ആശുപത്രി – 9
• സഞ്ജീവനി – 21
• സ്വകാര്യ ആശുപത്രികൾ – 969
• എഫ് എൽ റ്റി സികൾ – 460
• എസ് എൽ റ്റി സി കൾ- 301
• ഡോമിസിലറി കെയർ സെൻ്റെർ- 985
• വീടുകൾ- 9447

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14101 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 13297 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 10.99

Back to top button
error: Content is protected !!