ജില്ലയിൽ ഇന്ന് 5026 പേർക്ക് രോഗം സ്ഥിരീകരിച്ചു

കൊറോണ കൺട്രോൾറൂം
എറണാകുളം 13/05/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 5026 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 12

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 4928

• ഉറവിടമറിയാത്തവർ- 72

• ആരോഗ്യ പ്രവർത്തകർ – 14

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• പള്ളുരുത്തി – 177
• തൃക്കാക്കര – 174
• തൃപ്പൂണിത്തുറ – 161
• വെങ്ങോല – 127
• കോട്ടുവള്ളി – 107
• പായിപ്ര – 102
• ചൂർണ്ണിക്കര – 93
• മരട് – 93
• ചേരാനല്ലൂർ – 87
• കളമശ്ശേരി – 86
• ഫോർട്ട് കൊച്ചി – 84
• നെല്ലിക്കുഴി – 81
• കുമ്പളങ്ങി – 78
• പള്ളിപ്പുറം – 76
• എടത്തല – 73
• കാലടി – 70
• പെരുമ്പാവൂർ – 68
• വേങ്ങൂർ – 66
• കലൂർ – 65
• കൂത്താട്ടുകുളം – 65
• രായമംഗലം – 65
• വടവുകോട് – 65
• ആയവന – 64
• ആലുവ – 61
• മട്ടാഞ്ചേരി – 58
• ആലങ്ങാട് – 57
• വൈറ്റില – 57
• ഏഴിക്കര – 56
• മൂക്കന്നൂർ – 55
• ചെങ്ങമനാട് – 54
• ഉദയംപേരൂർ – 50
• തുറവൂർ – 49
• അങ്കമാലി – 48
• ചിറ്റാറ്റുകര – 48
• വടുതല – 48
• ചോറ്റാനിക്കര – 47
• വാഴക്കുളം – 46
• എളംകുന്നപ്പുഴ – 45
• തേവര – 45
• പിറവം – 45
• എറണാകുളം സൗത്ത് – 44
• ഐക്കാരനാട് – 44
• കവളങ്ങാട് – 44
• മൂവാറ്റുപുഴ – 44
• വരാപ്പുഴ – 44
• മുളവുകാട് – 43
• വടക്കേക്കര – 43
• ഇടപ്പള്ളി – 42
• കടവന്ത്ര – 41
• പല്ലാരിമംഗലം – 41
• വെണ്ണല – 41
• ഇടക്കൊച്ചി – 40
• എളമക്കര – 40
• കടുങ്ങല്ലൂർ – 40
• കുഴിപ്പള്ളി – 39
• പാറക്കടവ് – 39
• കോതമംഗലം – 38
• കുന്നത്തുനാട് – 36
• കോട്ടപ്പടി – 35
• ഞാറക്കൽ – 35
• വാളകം – 35
• കുമ്പളം – 33
• കൂവപ്പടി – 33
• തിരുവാണിയൂർ – 33
• കാഞ്ഞൂർ – 31
• കീഴ്മാട് – 31
• കല്ലൂർക്കാട് – 30
• തോപ്പുംപടി – 30
• മുണ്ടംവേലി – 30
• കീരംപാറ – 29
• പാലാരിവട്ടം – 29
• ആരക്കുഴ – 28
• ഒക്കൽ – 28
• നോർത്തുപറവൂർ – 28
• എറണാകുളം നോർത്ത് – 27
• ഏലൂർ – 26
• പച്ചാളം – 24
• പെരുമ്പടപ്പ് – 24
• നെടുമ്പാശ്ശേരി – 23
• പാമ്പാകുട – 23
• പൈങ്ങോട്ടൂർ – 23
• എടവനക്കാട് – 22
• പനമ്പള്ളി നഗർ – 21
• പാലക്കുഴ – 21
• വാരപ്പെട്ടി – 21
• ചെല്ലാനം – 20
• മുളന്തുരുത്തി – 20
• കിഴക്കമ്പലം – 19
• തമ്മനം – 19
• എടക്കാട്ടുവയൽ – 18
• കുട്ടമ്പുഴ – 18
• ആമ്പല്ലൂർ – 16
• കരുമാലൂർ – 16
• കുന്നുകര – 16
• മഴുവന്നൂർ – 16
• മാറാടി – 16
• രാമമംഗലം – 16
• ശ്രീമൂലനഗരം – 16
• പോത്താനിക്കാട് – 14
• തിരുമാറാടി – 13
• പുത്തൻവേലിക്കര – 13
• മഞ്ഞള്ളൂർ – 12
• കടമക്കുടി – 11
• കരുവേലിപ്പടി – 11
• ചേന്ദമംഗലം – 11
• പിണ്ടിമന – 11
• ഇലഞ്ഞി – 10
• എളംകുളം – 10
• പോലീസ് ഉദ്യോഗസ്ഥൻ – 1
• സി .ഐ .എസ് .എഫ് . – 6
• നാവികസേന ഉദ്യോഗസ്ഥൻ – 1
• അതിഥി തൊഴിലാളി – 41

 

പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യമ്പുഴ ,ആവോലി ,കറുകുറ്റി ,പൂതൃക്ക ,പോണേക്കര ,മലയാറ്റൂർ നീലീശ്വരം ,അയ്യപ്പൻകാവ് ,ചളിക്കവട്ടം ,നായരമ്പലം ,പനയപ്പിള്ളി ,അശമന്നൂർ ,പൂണിത്തുറ ,മഞ്ഞപ്ര ,മണീട് ,മുടക്കുഴ.

• ഇന്ന് 3468 പേർ രോഗ മുക്തി നേടി.

• ഇന്ന് 6710 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 15624 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 117461 ആണ്.

• ഇന്ന് 305 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 277 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63705 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 196
• പി വി എസ് – 80
• ജി എച്ച് മൂവാറ്റുപുഴ- 44
• ജി എച്ച് എറണാകുളം-40
• ഡി എച്ച് ആലുവ- 81
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 43
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 47
• പറവൂർ താലൂക്ക് ആശുപത്രി – 33
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 55
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 39
• കോതമംഗലം താലൂക്ക് ആശുപത്രി – 23
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 8
• സഞ്ജീവനി – 82
• സ്വകാര്യ ആശുപത്രികൾ – 2543
• എഫ് എൽ റ്റി സികൾ – 484
• എസ് എൽ റ്റി സി കൾ- 495
• ഡോമിസിലറി കെയർ സെൻ്റെർ- 413
• വീടുകൾ- 58999

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 68731 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 17597 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 708 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 273 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 6587 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

.851 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

Back to top button
error: Content is protected !!