എറണാകുളം ജില്ല ബി കാറ്റഗറിയിൽ. ഇതനുസരിച്ചുള്ള നിയന്ത്രണങ്ങൾ നാളെ (ചൊവ്വ) മുതൽ പ്രാബല്യത്തിൽ

 

കൂടുതൽ അറിയാം 👇

 

a) ജില്ലയിൽ ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, ഐ സി യു വിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽ നിന്ന് (January 1) ഇരട്ടിയാവുകയാണെങ്കിൽ അവ കാറ്റഗറി 2 (B) ൽ ഉൾപ്പെടും.

 

b) ഇത്തരം ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.

 

c) മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തേണ്ടതാണ്.

 

d) വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

 

ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് 👇

https://www.facebook.com/233008147097016/posts/1433554247042394/

Back to top button
error: Content is protected !!