കറുകടം ഈരവോലിയില്‍ ഇ.റ്റി. ആന്റണി (83) നിര്യാതനായി

മൂവാറ്റുപുഴ: കറുകടം ഈരവോലിയില്‍ ഇ.റ്റി. ആന്റണി (83) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 9ന് കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍. ഭാര്യ: പരേതയായ ശോശാമ്മ. മക്കള്‍: ബിന്ദു, റോസിലി. മരുമക്കള്‍: ജോഷി മൂഞ്ഞനാട്ട് മലയിന്‍കീഴ്, ബെന്നി കാരക്കടയില്‍, ഈസ്റ്റ് വാഴപ്പിള്ളി.

 

Back to top button
error: Content is protected !!