വിമലഗിരി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: വിമലഗിരി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് പണ്ടാരംകുടിയില്‍ സ്‌കൂള്‍ മുറ്റത്ത് വൃക്ഷതൈനട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ജയമോള്‍ സന്ദേശം നല്‍കി. സ്‌കൂള്‍ കോമ്പൗണ്ടില്‍ കുട്ടികള്‍ വൃക്ഷ തൈനട്ട് ദിനാചരണത്തിന്റെ ഭാഗമായി.

 

Back to top button
error: Content is protected !!