എന്റെ പാർട്ടിക്ക് എന്റെ ഹദിയ; മുസ്ലിം ലീഗ് പ്രവർത്തന ഫണ്ട്‌ കളക്ഷനിൽ പങ്കാളികൾ ആയി പായിപ്ര പഞ്ചായത്ത്‌ യുഡിഫ് ജനപ്രതിനിധികൾ

 

 

മുവാറ്റുപുഴ.പായിപ്ര

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാത്യൂസ് വർക്കിയിൽ നിന്നും മുസ്ലിം ലീഗ് മണ്ഡലം ട്രെഷറാരും ഗ്രാമ പഞ്ചായത്ത്‌ മെമ്പർകൂടിയായ എം.എസ് അലി തുക ഏറ്റു വാങ്ങി ഉദ്‌ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നിസ ടീച്ചർ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ഇ നാസ്സർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംസി വിനയൻ, മുഹമ്മദ്‌ ഷാഫി,എൽജി റോയ്, പി എ അനിൽ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!