ഏനാനല്ലൂർ – പൊട്ടംപുഴ പരേതനായ ജോസഫിന്റെ ഭാര്യ റോസ (90) നിര്യാതയായി.

 

മൂവാറ്റുപുഴ :ഏനാനല്ലൂർ – പൊട്ടംപുഴ പരേതനായ ജോസഫിന്റെ ഭാര്യ റോസ (90) നിര്യാതയായി. സംസ്കാരം (13.05.2021) വ്യാഴം 9.30 ന് ഏനാനല്ലൂർ സെന്റ് സെബാസ്‌റ്റ്യൻസ് പളളിയിൽ .
മക്കൾ – ജോർജ് , സി. ഗ്രേസി പൊട്ടംപുഴ S.H (S . H കോൺവെന്റ് നേര്യമംഗലം), എമിലി , റോയി, സി. മേരി പൊട്ടംപുഴ S. H(ശാലോം സദൻ , ഇരിങ്ങാലക്കുട, ഇടുക്കി പ്രൊവിൻസ് ), ഫിലോ (ബഹറിൻ), വിൽസൺ, ജോൺസൺ.
മരുമക്കൾ. മേരി നെടുംപുറം മംഗലംഡാം, ജോസ് ഒറോപ്ലാക്കൽ ആയവന ,ജോസഫീന താനത്തു പറമ്പിൽ അരിക്കുഴ , തോമസ് കൊച്ചു പറമ്പിൽ മുതലക്കോടം , ലില്ലി കക്കുഴി തഴുവംകുന്ന് .
പരേത കല്ലൂർക്കാട് കുറവക്കാട്ട് കുടുംബാംഗമാണ്. സഹോദരി സി.റിറ്റി കുറവക്കാട്ട്

Back to top button
error: Content is protected !!