ചരമം

എനാനല്ലൂർ വടക്കുംപാടം പരേതനായ പൗലോസിൻ്റെ ഭാര്യ മറിയം (97) അന്തരിച്ചു.  

 

 

വാഴക്കുളം:എനാനല്ലൂർ വടക്കുംപാടം പരേതനായ പൗലോസിൻ്റെ ഭാര്യ മറിയം (97) അന്തരിച്ചു. സംസ്കാരം ഇന്ന് (29-1-2022ശനി) 9.30 ന് ബസ്ലഹം തിരുക്കുടുംബ ദേവാലയത്തിൽ. പരേത പെരുമ്പല്ലൂർ വാത്തോലിൽ കുടുംബാംഗമാണ്.

 

മക്കൾ :ആനീസ്, റോസാക്കുട്ടി,വർഗീസ്, സിസിലി,കൊച്ചുറാണി, പഞ്ചമി,ബേബി,പരേതനായ സണ്ണി.

 

മരുമക്കൾ :മേരി കൊല്ലറക്കൽ വാരപ്പെട്ടി, തോമസ് ഈന്തുംകൽ പെരുമ്പളളിച്ചിറ, ആന്റണി മഠത്തിക്കുടി പെരിങ്ങഴ, ബിനോയ് ഇടപ്പറമ്പിൽ (യുഎസ്എ), ബിന്ദു എടപ്പാട്ട് തെക്കുംഭാഗം,

പരേതനായ തോമസ് വറുങ്ങലക്കുടി മൈലക്കൊമ്പ്

Back to top button
error: Content is protected !!