ഏനാനല്ലൂർ മോളത്ത് കുര്യൻ കുര്യൻ (കുഞ്ഞപ്പൻ – 69) അന്തരിച്ചു.

വാഴക്കുളം:ഏനാനല്ലൂർ മോളത്ത് കുര്യൻ കുര്യൻ (കുഞ്ഞപ്പൻ – 69) അന്തരിച്ചു.
സംസ്കാരം ( 12/9 തിങ്കൾ) 11.30 ന് ബസ്ലഹം തിരുക്കുടുംബ പള്ളിയിൽ. ഭാര്യ റോസമ്മ കാരക്കുന്നം ചാത്തംകണ്ടം കുടുംബാംഗം. മക്കൾ: രഞ്ചു, ചിഞ്ചു. മരുമക്കൾ: ഗ്രീഷ്മ,ടിനോ.
Back to top button
error: Content is protected !!