ഏനാനല്ലൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സാനിറ്റൈസർ വിതരണം ചെയ്തു.

 

മൂവാറ്റുപുഴ : ഏനാനല്ലൂർ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏനാനല്ലൂർ കുഴുമ്പിതാഴത്തെ ഓട്ടോ ഡ്രൈവേഴ്സിന് സാനിറ്റൈസർ വിതരണം ചെയ്തു. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി ടിവിയും, വ്യാപാരികൾക്കായി ഗ്ളൂക്കോമീറ്ററും ഇതിനോടൊപ്പം വിതരണം ചെയ്തു.

Back to top button
error: Content is protected !!