നാട്ടിന്‍പുറം ലൈവ്മുളവൂർമൂവാറ്റുപുഴ

മൂളവൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു…..

 

 

 

മൂവാറ്റുപുഴ:എൻആർഇജി വർക്കേഴ്സ് യൂണിയൻ മുളവൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പായിപ്ര പഞ്ചായത്ത്

ആറാം വാർഡിലെ തൊഴിലുറപ്പ്

തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.യൂണിയൻ ഏരിയാ സെക്രട്ടറി സജി ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു .വാർഡ് മെമ്പർ ബെസി എൽദോസ്

അധ്യക്ഷയായി.യൂണിയൻവില്ലേജ് സെക്രട്ടറി സി എം ഷുക്കൂർ, വില്ലേജ് പ്രസിഡൻ്റ് സുഹറ മുഹമ്മദ്, ഷൈനി മണി എന്നിവർ സംസാരിച്ചു.

 

ചിത്രം

മൂളവൂരിൽ തൊഴിലുറപ്പ്

തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണംസജി ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു

Back to top button
error: Content is protected !!