താൽക്കാലിക ജീവനക്കാരെ നിയോഗിക്കും

മൂവാറ്റുപുഴ;  മൂവാറ്റുപുഴ നഗരസഭ വസ്തുനികുതി പരിഷ്കരണ ത്തിൻറെ ഭാഗമായി നഗരസഭയിലെ നിലവിലുള്ള മുഴുവൻ കെട്ടിടങ്ങളുടെയും തറ വിസ്തീർണവും വിവരങ്ങളും ശേഖരിച്ച് സോഫ്റ്റ്‌വെയറിൽ എൻട്രി നടത്തുന്നതിന് താൽക്കാലികമായി ജീവനക്കാരെ നിയോഗിക്കുന്നു .18നും 40 നും  ഇടയിൽ പ്രായമുള്ള  ഡിപ്ലോമ  (സിവിൽ എൻജിനീയറിങ്),ഐ ടി ഐ ഡ്രാഫ്റ്റസ് മാന്‍ ,    ഐ ടി ഐ  സർവ്വേയര്‍  ,
എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ,തിരിച്ചറിയൽ രേഖകളുടെ പകർപ്പ് എന്നിവ  31/07/2023 മുന്‍പായി നഗരസഭ ഓഫീസിൽ നൽകേണ്ടതാണ്  എന്ന് മൂവാറ്റുപുഴ മുനിസിപ്പല്‍   സെക്രട്ടറി അറിയിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ നഗരസഭ നികുതി വിഭാഗത്തില്‍നിന്നും അറിയാവുന്നതാണ് .ഫോണ്‍ -0485 2835347
Back to top button
error: Content is protected !!