കായനാട് ചൊള്ളാല്‍ വര്‍ക്കി സക്കറിയയുടെ ഭാര്യ ഏലിയാമ്മ (73) നിര്യാതയായി

മൂവാറ്റുപുഴ: കായനാട് ചൊള്ളാല്‍ വര്‍ക്കി സക്കറിയയുടെ ഭാര്യ ഏലിയാമ്മ (73) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 12 ന് കായനാട് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയ്ല്‍. പരേത കോലഞ്ചേരി വള്ളിക്കാട്ടില്‍ കുടുംബാഗമാണ്. മക്കള്‍: സിജിമോന്‍, സിനി. മരുമക്കള്‍: ജെയ്മി, റോയി പുളിഞ്ചോട്ടില്‍, കാക്കൂര്‍.

 

Back to top button
error: Content is protected !!