മേക്കടമ്പ് നടപ്പറമ്പേല്‍ പരേതനായ ചാണ്ടിയുടെ ഭാര്യ ഏലിയാമ്മ ചാണ്ടി (82) നിര്യാതയായി

മൂവാറ്റുപുഴ: മേക്കടമ്പ് നടപ്പറമ്പേല്‍ പരേതനായ ചാണ്ടിയുടെ ഭാര്യ ഏലിയാമ്മ ചാണ്ടി (82) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 2.30ന് കടമറ്റം സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍. പരേത റാക്കാട് ഞാറയ്ക്കാമാരിയില്‍ കുടുംബാഗമാണ്. മക്കള്‍ : ചിന്നമ്മ, സൂസന്‍, ജോര്‍ജ്ജ് മരുമക്കള്‍ : ബേബി (മാരടിയില്‍ കൂത്താട്ടുകുളം), കുര്യാച്ചന്‍ (കോറപ്പിള്ളില്‍, ചൂണ്ടി), ശോഭ (മൂലയില്‍, പുത്തന്‍കുരിശ്)

 

Back to top button
error: Content is protected !!