പല്ലാരിമംഗലം മാവുടി ചെനയപ്പിള്ളില്‍ പരേതനായ ചെറിയയുടെ മകള്‍ ഏലിയാമ്മ (91) നിര്യാതയായി

പോത്താനിക്കാട്: പല്ലാരിമംഗലം മാവുടി ചെനയപ്പിള്ളില്‍ പരേതനായ ചെറിയയുടെ മകള്‍ ഏലിയാമ്മ (91) നിര്യാതയായി. സംസ്‌കാരം നടത്തി. സഹോദരങ്ങള്‍ : പരേതരായ അന്നം, ജോണ്‍.

 

Back to top button
error: Content is protected !!