11 കെവി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും

പോത്താനിക്കാട് : കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 കെവി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5 വരെ അഞ്ചൽ പെട്ടി, മൂഴിക്ക മ്യാൽ, പാറത്താഴം, കാലാ ബൂര് ചർച്ച്, ചിറപ്പടി, ഇഞ്ചക്കടാതി, കലാമ്പൂര്കാവ്, തൃക്ക, മാവിൻ ചുവട്, കക്കാട്ടൂർ കവല ഭാഗങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും.

Back to top button
error: Content is protected !!