അമ്പലമുകൾ ചികിത്സ കേന്ദ്രം സന്ദർശിച്ചു എൽദോസ് കുന്നപ്പിള്ളി എം. എൽ. എ സന്ദർശിച്ചു

 

പെരുമ്പാവൂർ : അമ്പലമുകൾ റിഫൈനറി സ്കൂളിൽ താൽക്കാലികമായി തയ്യാറാക്കുന്ന ചികിത്സ കേന്ദ്രം എൽദോസ് കുന്നപ്പിള്ളി എം. എൽ. എ സന്ദർശിച്ചു. പെരുമ്പാവൂർ മണ്ഡലത്തിലെ രോഗികൾക്ക് കൂടി സൗകര്യപ്പെടുന്നതിന് താലൂക്ക് അടിസ്ഥാനത്തിലാണ് താൽക്കാലിക ചികിത്സ കേന്ദ്രം ആരംഭിക്കുന്നത്. 1000 ഓക്സിജൻ കിടക്കകളോടെയുള്ള സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തും. ബി. പി. സി. എൽ ആണ് ധനസഹായം നൽകുന്നത്.

Back to top button
error: Content is protected !!