വടക്കുംഭാഗം ആലക്കരയില്‍ എല്‍ദോ എ.സി (റിട്ട. അധ്യാപകന്‍- 58) നിര്യാതനായി

കോട്ടപ്പടി: വടക്കുംഭാഗം ആലക്കരയില്‍ എല്‍ദോ എ.സി (റിട്ട. അധ്യാപകന്‍- 58) നിര്യാതനായി. വാളകം മാര്‍ സ്റ്റീഫന്‍ എച്ച്എസ്എസില്‍ ഹെഡ്മാസ്റ്റര്‍, കേളകം സെന്റ് തോമസ് എച്ചഎസ്എസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാര തിങ്കളാഴ്ച 4ന് വടക്കുംഭാഗം സെന്റ് ജോര്‍ജ് ഹെബ്രോന്‍ യാക്കോബായ പള്ളിയില്‍. ഭാര്യ: ഷിജി കുന്നപ്പിള്ളി ഇരുമ്പുപാലം, മക്കള്‍ : ബിനില്‍ , ബെല്ല. മരുമകന്‍ : ബേസില്‍ കാനഡ കാരിയ്ക്കാക്കുഴി കോതമംഗലം.

 

Back to top button
error: Content is protected !!