ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ടില്‍ പരേതനായ പൈലിയുടെ ഭാര്യ അന്നമ്മ (94) നിര്യാതയായി.

 

മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ടില്‍ പരേതനായ പൈലിയുടെ ഭാര്യ അന്നമ്മ (94) നിര്യാതയായി. സംസ്കാരം നാളെ (14-01-2021 വ്യാഴം) രാവിലെ 10 മണിക്ക് ഈസ്റ്റ് വാഴപ്പിള്ളി സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.

മക്കള്‍: കെ.പി. ജോസ്, ബേബി കെ.പി., വിനോയ് കെ.പി., ലീല വര്‍ഗീസ്, മേരി ജോണ്‍, ലിസി ജോര്‍ജ്ജ്, ലില്ലി തോമസ്, പരേതയായ സിസിലി തമ്പി

മരുമക്കള്‍: ഗ്രേസി ജോസ്, ഷൈനി ബേബി, റീന വിനോയ്, എന്‍.വി. വര്‍ഗീസ്, തോമസ് എന്‍., തമ്പി നടുക്കുടി. പരേതരായ ജോണി മോളത്ത്, ജോര്‍ജ്ജ് എം.വി.

Back to top button
error: Content is protected !!