ഈസ്റ്റ് മാറാടി പാലമലയില്‍ പൈലി ഉലഹന്നാന്റെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി

 

മാറാടി: ഈസ്റ്റ് മാറാടി പാലമലയില്‍ പൈലി ഉലഹന്നാന്റെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 1ന് മാറാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ (കുരുക്കുന്നപുരം). മക്കള്‍: ജോര്‍ജ്ജ്, വര്‍ഗീസ്, രാജു, മേരി, മരുമക്കള്‍ : ചിന്നമ്മ, റീന, സോമി, പരേതനായ ഏലിയാസ്.

Back to top button
error: Content is protected !!