ഈസ്റ്റ് മാറാടി കുറുമുട്ടത്ത് കെ.പി ചെറിയാന്‍ (കുഞ്ഞപ്പന്‍-78) നിര്യാതനായി

ഈസ്റ്റ് മാറാടി: കുറുമുട്ടത്ത് കെ.പി ചെറിയാന്‍ ( കുഞ്ഞപ്പന്‍-78) നിര്യാതനായി. സംസ്‌കാരം ഇന്ന് (03-05-2022) ഉച്ചയ്ക്ക് 12ന് മാറാടി കുരുക്കുന്നപുരം മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ:അന്നക്കുട്ടി, മക്കള്‍:മോളി, എല്‍ദോസ്, സിജി മരുമക്കള്‍: സാജു പരീക്കണ്ണി, സിമി അല്ലപ്ര, മത്തായി മണ്ണത്തൂര്‍.

Back to top button
error: Content is protected !!