ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹിന്ദി താല്‍ക്കാലിക അധ്യാപക ഒഴിവ്. തസ്തികയിലേക്കുള്ള നിയമനം നടത്തുന്നതിനയി തിങ്കളാഴ്ച (10.06.2024) രാവിലെ 11ന് ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും ഓരോ പകര്‍പ്പുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

 

Back to top button
error: Content is protected !!