നാട്ടിന്‍പുറം ലൈവ്മാറാടിമൂവാറ്റുപുഴ

ഈസ്റ്റ് മാറാടി സർക്കാർ സ്കൂളിൽ വി.എച്ച്.എസ് കോഴ്സിൽ സീറ്റൊഴിവുണ്ട്.

 

മൂവാറ്റുപുഴ ഈസ്റ്റ് മാറാടി ഗവ.വി.എച്ച്.എസ്. സ്കൂളിൽ കേന്ദ്ര ഗവൺമെൻ്റിൻ്റെ അംഗീകാരത്തോട് കൂടിയുള്ള ഹയർ സെക്കൻ്ററി എൻ.എസ്.ക്യു എഫ് കോഴ്സുകളിലേക്ക് ഒഴിവുണ്ട്. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്ലസ് വൺ സയൻസിന് തുല്യമായ അഗ്രികൾച്ചർ (എഫ്.പി.സി) , മൃഗസംരക്ഷണം (ഡി.എഫ്.ഇ) എന്നീ കോഴ്സുകളിലേയ്ക്കാണ് ഏതാനും സീറ്റുകൾ കൂടി ഒഴിവുള്ളത്.
കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പാളുമായി ബന്ധപ്പെടുക. 9446386461

Back to top button
error: Content is protected !!