പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം ദഹിപ്പിച്ചു.

 

 

മൂവാറ്റുപുഴ :പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദ്ദേഹം ദഹിപ്പിച്ചു.ഈസ്റ്റ്‌ മാറാടി സ്വദേശി അനിൽ(49)ആണ് കോവിഡ് ബാധിച്ചു മരിച്ചത്.തുടർന്ന് മാറാടി പഞ്ചായത്ത്‌ പ്രസിഡന്റ് ഒ പി ബേബിയുടെ നേതൃത്വത്തിൽ പിറവം മുനിസിപ്പാലിറ്റിയുടെ പൊതുശ്മശാനത്തിലാണ് മൃതദേഹം ദഹിപ്പിച്ചത്. കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ രതീഷ് ചങ്ങാലിമറ്റം,യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജിക്കു വർഗീസ്,യൂത്ത്കോൺഗ്രസ് മേഖല സെക്രട്ടറി ചാൾസ് ബേബി,ജെറിൻ പൗലോസ് എന്നിവരും നേതൃത്വം നൽകി.

Back to top button
error: Content is protected !!