ഈസ്റ്റ് മാറാടി വട്ടക്കുടിയില്‍ ജോണി മാത്യു (71 )നിര്യാതനായി

ഈസ്റ്റ് മാറാടി: വട്ടക്കുടിയില്‍ ജോണി മാത്യു (71 )നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 11ന്  ഈസ്റ്റ് മാറാടി സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ:സിസിലി മാറിക പുത്തന്‍പുരക്കല്‍ കുടുംബാംഗം. മക്കള്‍: സീജ,സിമി. മരുമക്കള്‍: ആന്റു തരണിയില്‍(അരിക്കുഴ), ജിജോ പാറേക്കാട്ടില്‍ (ഓണക്കൂര്‍ )

 

Back to top button
error: Content is protected !!