ഈസ്റ്റ് മാറാടി ഉന്നക്കുപ്പ പാമല പുത്തന്‍പുരയില്‍ സുധാകരന്‍ (57) അന്തരിച്ചു

 

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഉന്നക്കുപ്പ പാമലപുത്തന്‍പുരയില്‍ സുധാകരന്‍ (57) അന്തരിച്ചു. സംസ്‌കാരം മൂവാറ്റുപുഴ മുനിസിപ്പല്‍ ശ്മശാനത്തില്‍ നടത്തി. ഭാര്യ: രാധാമണി. മക്കല്‍: അമല്‍നാഥ് (യു.കെ.), വിമല്‍നാഥ്.

 

Back to top button
error: Content is protected !!