ഈസ്റ്റ് മാറാടി നീറുംന്താനത് (വെങ്ങാലി) എന്‍.വി ജോണ്‍ (കുഞ്ഞുമോന്‍ – 84) നിര്യാതനായി

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി നീറുംന്താനത് (വെങ്ങാലി) എന്‍.വി ജോണ്‍ (കുഞ്ഞുമോന്‍ – 84) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 3ന് മൂവാറ്റുപുഴ സെന്റ്. തോമസ് ഓര്‍ത്തഡോക്‌സ് കത്രീഡറലില്‍. ഭാര്യ: പരേതയായ സാറാമ്മ, മലയില്‍, കുന്നക്കാല്‍ കുടുംബാഗം. മക്കള്‍: സജി ( കോണ്‍ട്രാക്ടര്‍), ജസ്സി( കോഓപറേറ്റിവ് ഹോസ്പിറ്റല്‍, കാക്കനാട്), സിജി. മരുമക്കള്‍: സീന, മഠത്തികുടി അയങ്കര, ജോയി പുത്തന്‍പുരക്കല്‍, കടയിരിപ്പ്, ജയ്‌മോന്‍ പുളിയാനി പുത്തന്‍പുര, അറുര്‍

 

Back to top button
error: Content is protected !!